റിലിസിന് മുമ്പും റിലീസിന് ശേഷവും ഒക്കെ സോഷ്യല്‍മീഡിയ കീഴടക്കുന്നത് അഡാറ് ലവും അതിലെ നായികയുമൊക്കെയാണ്. ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകം മുഴുവന്‍ താരമായി മാറി പ്രിയ വാര...
കോബ്രാപോസ്റ്റിന്റെ ഒളി കാമറാ ഓപറേഷനില്‍ കുടുങ്ങിയത് സണ്ണി ലിയോണ്‍ ഉള്‍പ്പടെുള്ള ബോളിവുഡിലെ വമ്പന്‍ താരനിര. പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ ...
രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായ ജൂണ്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത് ചിത്രത്ത...
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരികെ എത്തുന്നു എന്ന വാര്‍ത്തയാണ് ലോകം മുഴനുമുള്ള മലയാളികള്‍ ഇന്ന് ഏറ്റെടുത്തത്. ഏഴ് വര്&...
അന്ത്യവിശ്രമം കൊള്ളാന്‍ അരസെന്റ് ഭൂമിയില്ലാത്ത ധീരജവാന് അര ഏക്കര്‍ ഭൂമി എഴുതി നല്‍കി മലയാളികളുടെ പ്രീയപ്പെട്ട ക്ലാര. പുല്‍വാമിലെ ഭീകരാക്രമണത്തില്‍ കൊല്...
2018ലെ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ഇന്ത്യന്‍ ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ (എഫ്സിസിഐ) പുരസ്‌കാരം കരസ്ഥമാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ. രാജ്യത്തെ...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി ഇത്തവണ മത്സരത്തിനുള്ളത് 150 ചിത്രങ്ങള്‍. ചിത്രങ്ങളുടെ സ്‌ക്രീനിംഗ് ഞായറാഴ്ച മുതല്‍ ആരംഭിച്ചു. മൂന്നു വിഭാഗങ്ങളായി തിരിഞ്ഞാണ് ജൂറി...
അഡാര്‍ ലൗ നടി പ്രിയാ വാര്യര്‍ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നവര്‍ക്കെതിരെ തുറന്ന പ്രതികരണവുമായി ചിത്രത്തിലെ ടീച്ചറായി അഭിനയിച്ച റോഷ്ന രംഗത്ത്. പ്രിയാ വാര്യരെ ട്രേ...