48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടൊവിനോ തോമസ് മികച്ച നടനായും റിമ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്...
പ്രേക്ഷകരുടെ ആവേശകരമായ സ്വീകരണത്തോടെ തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് അര്‍ജുന്‍ അശോകന്‍ നായകനായ 'തലവര'. വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ച അര്&zwj...
: മമ്മൂട്ടിയുടെ 'താങ്ക് യൂ...'എന്ന വാക്കിന് മറുപടിയായി ഡിജിപി രവാഡ ചന്ദ്രശേഖര്‍ പറഞ്ഞു, 'ഞങ്ങള്‍ താങ്കളോടാണ് നന്ദി പറയേണ്ടത്; സമൂഹത്തിനുവേണ്ടി ഇത്തരമൊരു പദ്ധതി തുടങ്ങിയതിന്.....
നടന്‍ കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഹന്‍സിക കൃഷ്ണ തന്റെ പുതിയ ഡാന്‍സ് വിഡിയോ വഴി സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി. 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' എന്ന ചിത്രത്ത...
മലയാളികള്‍ക്ക് മുഴുവന്‍ നടന്‍ ഇന്നസെന്റിന്റെ കുടുംബത്തെ അറിയാം. ഭാര്യ ആലീസിനെയും ദമ്പതികളുടെ ഏകമകന്‍ സോണറ്റിനെയും സോണറ്റിന്റെ കുടുംബത്തേയും എല്ലാം നന്നായി അറിയാവുന്ന ആരാധകര്‍...
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം 'ഒപ്പം' ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടുന്നു. 'ഹായ്വാന്‍' എന്നാണ് ചിത്രത്തിന് പ...
]നടുറോഡില്‍ കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം വല...
നടിയും അവതാരകയുമായ ആര്യയും ഡിജേയും കൊറിയോഗ്രാഫറുമായ സിബിനും വിവാഹിതരായിരിക്കെ, സംഗീത് ചടങ്ങിലെ ഹൃദയസ്പര്‍ശിയായ ഒരു നിമിഷമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആര്യയുടെ മകള...