Latest News
കൊച്ചുമകന്റെ ജീവന് കരുതലേകാന്‍ ഓടി വന്നതായിരുന്നു കല്ല്യാണി; ആന ആക്രമിക്കുന്നത് ഫോണില്‍ സംസാരിക്കുന്നതിനിടെ; കൊച്ചുമകനെ തേടി നടന്ന അമ്മയെ മറക്കാനാകാതെ നാട്ടുകാരും; വേദനയായി കല്ല്യാണിയുടെ അവസാന വാക്കുകള്‍
channel
August 23, 2025

എല്ലാ അമ്മൂമ്മമാര്‍ക്കും പ്രിയപ്പെട്ടവരാണ് അവരുടെ കൊച്ചുമക്കള്‍. ജോലികള്‍ക്കായി അച്ഛനമ്മമാര്‍ പോകുമ്പോള്‍ അവരുടെ മക്കളെ സ്വന്തം മക്കളായി തന്നെ നോക്കുന്നത് അമ്മൂമ്മമാരാണ്. അതു...

കാട്ടന ആക്രമണം, കല്ല്യാണി, അപകട മരണം
 ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തില്‍ റീല്‍സ് ചിത്രീകരണം; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പൊലീസില്‍ പരാതി നല്കി ഗുരുവായൂര്‍ ദേവസ്വം
channel
August 23, 2025

ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തില്‍ റീല്‍സ് ചിത്രീകരണം; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പൊലീസില്‍ പരാതി നല്കി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ...

ജാസ്മിന്‍ ജാഫര്‍
രണ്ട് പേരും സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചവര്‍; സൗഹൃദം അതിര് കടന്നപ്പോള്‍ ഒഴിവാക്കി; പക്ഷേ ജിജേഷ് പ്രവീണയെ തീകൊളുത്തിയത് മറ്റൊരു കാര്യത്തിന്റെ വൈരാഗ്യത്തില്‍; വിശ്വസിക്കാനാകാതെ നാട്ടുകാര്‍
channel
August 23, 2025

രണ്ട് പേരും സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചവര്‍; സൗഹൃദം അതിര് കടന്നപ്പോള്‍ ഒഴിവാക്കി; പക്ഷേ ജിജേഷ് പ്രവീണയെ തീകൊളുത്തിയത് മറ്റൊരു കാര്യത്തിന്റെ വൈരാഗ്യത്തില്‍; വിശ്വസിക്കാനാകാതെ നാട്ടുകാര്‍

കഴിഞ്ഞ ദിവസം കേരളക്കരയെ നടുക്കിയ സംഭവമാണ് യുവതിയെ തന്നെ ഏറെ അടുത്ത സുഹൃത്ത് തീകൊളുത്തി കൊന്നത്. സ്‌കൂള്‍ കാലം മുതലേ സഹപാഠികളായിരുന്ന ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായി നല്ല സൗഹൃദം ...

ജിജേഷ്, പ്രവീണ, തീകൊളുത്തി കൊന്നു
 'ബേബിയെ എടുക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്; ചേച്ചിയില്ലാത്ത സമയത്ത് ഞാന്‍ നോക്കും; കുഞ്ഞിനെ നോക്കാന്‍ ഇവിടെ കുറെ പേരുണ്ടല്ലോ..'; മനസ്സ് തുറന്ന് ഇഷാനി കൃഷ്ണ 
channel
August 22, 2025

ഇന്‍ഫ്‌ലുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണയുടെ മകന്‍ നിയോമിനെ (ഓമി) ഏറ്റവുമധികം ഓമനിക്കുന്നതും കയ്യിലെടുത്ത് കൊണ്ടുനടക്കുന്നതും സഹോദരി അഹാനയാണെന്ന് ദിയയുടെ സഹോദരി ഇഷാനി കൃഷ്ണ. നിയോ...

ഇഷാനി കൃഷ്ണ
ആദ്യം രോഹിത്തിന് മെസേജ് അയച്ചത് സുഹൃത്തിന്റെ ഫോണില്‍ നിന്ന്; കാണാന്‍ വേണ്ടി മാത്രം ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമൊക്കെ വരും;എനിക്ക് വേണ്ടി ഇട്ട എഫര്‍ട്ട് ആണ് എനിക്ക് തിരിച്ച് ഇഷ്ടം തോന്നാന്‍ കാരണം; ഏലീന പടിക്കല്‍ രോഹിത്തുമായുള്ള പ്രണയകഥ പറയുമ്പോള്‍
channel
August 21, 2025

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് എലീന പടിക്കല്‍. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധ നേടി. സോഷ്യല്‍...

എലീന പടിക്കല്‍.
വെള്ള ഗൗണില്‍ സുന്ദരിയായി ആര്യ; ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് പിന്നാലെ വിരുന്നൊരുക്കിയപ്പോള്‍ അണിഞ്ഞൊരുങ്ങിയത് ക്രിസ്ത്യന്‍ വേഷത്തില്‍; 'ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം എന്ന് കുറിച്ച് വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ച് ആര്യ

മലയാളികള്‍ക്ക് എല്ലാവര്‍ക്കും പ്രിയങ്കരിയാണ് ആര്യ ബഡായി. ഇന്നലെയായിരുന്നു ആര്യയുടെ വിവാഹം നടന്നത്. ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനാണ് ആര്യയുടെ കഴുത്തില്&zw...

ആര്യ ബഡായി
 മകളുടെ കൈയ്യും പിടിച്ച് ആര്യ വിവാഹവേദിയില്‍; സിബിന്‍  താലി ചാര്‍ത്തുന്നത് സന്തോഷത്തോടെ നോക്കി നിന്ന് ഖുഷി; നടി ആര്യയുടെയും സിബിന്റെയും വിവാഹം കഴിഞ്ഞു; ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചിത്രങ്ങള്‍ പങ്ക് വച്ച് താരങ്ങള്‍
channel
August 20, 2025

നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ്. വിവാഹ...

ആര്യ ബാബു സിബിന്‍
 പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് സിന്ദൂരം ചാര്‍ത്തി മുല്ലപ്പൂവ് ചൂടി നില്‍ക്കുന്ന കൈയ്യില്‍ മൈലാഞ്ചി അണിഞ്ഞ് മുഖം പാതി മറച്ച് നടി രസ്‌ന;  പാരിജാതം സീരിയല്‍ നായികയുടെ പുതിയ പോസറ്റ് ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

'പാരിജാതം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് രസ്ന. ചില മ്യൂസിക് ആല്‍ബങ്ങളിലും താരം തിളങ്ങി. വിവാഹത്തോടെ അ...

രസ്‌ന

LATEST HEADLINES