അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ സോണി എസ് കുമാറിന്റെ (36) അപ്രതീക്ഷിത വിയോഗം നാടിന്റെ തീരാ നൊമ്പരമായി. നെടുവത്തൂരില്‍ കിണറ്റില്‍ അകപ്പെട്ട യുവതിയെ രക്ഷിക്കുന്നതിനിടെ കിണറിന്റെ കൈവരി...