ഏഷ്യാനെറ്റിലെ ഏറ്റവും മികച്ച സീരിയലാണ് സാന്ത്വനം. നടി ചിപ്പിയുടെയും ഭര്‍ത്താവ് രഞ്ജിത്തിന്റേയും നിര്‍മ്മാണത്തില്‍ നടക്കുന്ന പരമ്പരയില്‍ ചിപ്പി തന്നെയാണ് പ്രധാന വ...
മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയവരാണ് മഞ്ജുപിള്ളയും ജയകുമാറും നസീര്‍ സംക്രാന്തിയുമെല്ലാം. പരമ്പരയ...
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. വിവാഹ ശേഷം വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഒരുത്തിയിലൂടെയാണ് നടി അഭിനയത്തിലേക്ക് തിരരിച്...
താന്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന് പ്രതികരിച്ച് നടന്‍ ടി.എസ് രാജു. ഇന്ന് രാവിലെയാണ് ടി.എസ് രാജു അന്തരിച്ചുവെന്ന വാര്‍ത്തകള്‍ എത്തിയത്. ചില നടന്മാര്‍ താ...
കൊച്ചി: കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേ...
കഴിഞ്ഞ 31 വര്‍ഷമായി സിനിമാ ലോകത്തും നിന്നും വിട്ടു നില്‍ക്കുകയാണ് ഉണ്ണി മേരി എന്ന നടി. ഒരു കാലത്ത് ഗ്ലാമര്‍ താരമായി തിളങ്ങിയിരുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍&z...
നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ശ്രീലക്ഷ്മി ഹരിദാസ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മ മകള...
തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് സാഗര്‍ സൂര്യ. ഒടുവില്‍ ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ മത്സരാര്‍ത്ഥിയായും എത്തി.അമ്മയുടെ ആഗ്...