പ്രമുഖ ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു.നിരവധി സീരിയലുകളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്. എംബിബിഎസ് കഴിഞ്ഞ പ്രിയ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എംഡി ചെയ്യാൻ പഠിച...
രഞ്ജുഷയുടെ മരണത്തില്‍ വികാരഭരിതയായി ബീന ആന്റണി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു. പത്ത് വയസ്സ് പോലും തികയാത്ത കുഞ്ഞിനെ തനിച്ചാക്കി പോയതിലാണ് ബീന ആന്റണിയുടെ വ...
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തില്...
സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്...
സ്വപ്നങ്ങളേറെ ബാക്കിയാക്കിയാണ് സാന്ത്വനം സംവിധായകന്‍ ആദിത്യന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ഉദിച്ചുയര്‍ന്ന ശേഷം പെട്ടെന്ന് അസ്തമിച്ച പോലെ. ഏറെ ആശിച്ച വീടിന്റെ ഗൃഹപ്രവ...
ഏഷ്യാനെറ്റിലെ സാന്ത്വനം അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ കുടുംബ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസു മാത്രമായിരുന്നു ...
കുഞ്ഞിന് ഒരു പനി വന്നാല്‍, ചെറുതായി ഒന്നു മൂക്കൊലിച്ചു തുടങ്ങിയാല്‍ ഉറക്കം നഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം അമ്മമാരും. ശരീരത്തെ ചൂടൊന്നു കുറയും വരെ ഉറക്കമില്ലാത്ത രാത്രികളായി...
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് ബീന ആന്റണി. ഭര്‍ത്താവ് മനോജും മകന്‍ ശങ്കരുവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. താരങ്ങളുടെ സോഷ്യല്‍മീഡിയ...