മലയാളത്തിന്റ ഹാസ്യ സാമ്രാട്ട് ഇന്നസെന്റിന്റിന്റെ വിയോഗം ഉണ്ടാക്കിയ വിടവ് ഇന്നും നികത്താനായിട്ടില്ല.ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങ...
നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്. സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത നിരവധി കഥാപ...
പേരിലെ നിഷ്‌കളങ്കത്വം ജീവിതത്തിലും സൂക്ഷിച്ച നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയായിരുന്നു ഇന്നസെന്റ്. തന്റെ ഓരോ ജീവിതാനുഭവങ്ങള്‍ക്കു പിന്നിലും ഒരു രസകരമായ കഥ അദ്ദേഹത്തിനു...
ഇരിങ്ങാലക്കുട: നടനും മുൻ എം പിയുമായ ഇന്നസെന്റിനെ അവസാനമായി ഒരു നോക്കുകാണാൻ നടി കാവ്യ മാധവൻ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി. ജീവിതത്തിൽ ഏറ്റവുമധികം അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങലിലെ ...
തിരുവനന്തപുരം: തന്റെ ഉറ്റ സുഹൃത്തായിരുന്ന ഇന്നസെന്റിനെ കാണാന്‍ മോഹന്‍ലാല്‍ ഇന്ന് രാജസ്ഥാനിലെ ഷൂട്ടിങ് തിരക്കുകളില്‍ നിന്നുമാണ് പറന്നെത്തിയത്. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മ...
അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റില്‍ നിന്നുമാണ് ലാല്‍ നെടുമ്പാശ്ശ...
കൊച്ചി: മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും ചാലക്കുടിയുടെ മുന്‍ എംപിയുമായ നടന്‍ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്ഷോര് ഹോസ്പിറ്റലില്‍&zw...