കന്നട സിനിമ-സീരിയല്‍ നടന്‍ സമ്പത്ത് ജെ റാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടില്‍ ശനിയാഴ്ചയാണ് സംഭവം. അഭ...
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിലെത്തുന്ന സിനിമയാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള ...
ഈദ് ദിനത്തില്‍ പങ്കുവച്ച ആശംസാ പോസ്റ്റിനെതിരെ മതവിദ്വേഷ പരമര്‍ശം നടത്തിയവരെ വിമര്‍ശിച്ച് ഗായകന്‍ ഷാന്‍ മുഖര്‍ജി. ഇത്തരം പ്രചാരണങ്ങള്‍ക്കു നേരെ മൗനം പ...
വ്യത്യസ്തമായ ഫാഷന്‍ സ്‌റ്റൈലുകള്‍ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന പ്രിയങ്ക ചോപ്രയുടെ പുത്തന്‍ ലുക്കിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന്റെ ഏറ്റവും പ...
സോഷ്യല്‍മീഡിയയിലെ താരമായി മാറിയ ഹനാന്‍ ബിഗ്ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ഥിയായും എത്തിയിരുന്നു. എന്നാല്‍ ഷോയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താര...
സ്വന്തം സ്ഥാപനത്തിന്റെ പരസ്യചിത്രങ്ങളിലെ നായകനായാണ് ശരവണന്‍ ആസ്വാദകശ്രദ്ധ നേടിയത്. പലര്‍ക്കും അദ്ദേഹം ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കിലും ശരവണനെ സംബന്ധിച്ച് ക...
തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്ണു മോഹന്‍. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്താണ് വി...
മലയാള സിനിമയിലെ യുവ താരങ്ങളുടെ അച്ചടക്കമില്ലായ്മ, ഉച്ചരവാദിത്വക്കുറവ്, സെറ്റിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍, ഉയര്‍ന്ന പ്രതിഫലം എന്നിവയെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി ചര...