ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തി സിനിമയില്‍ അരങ്ങേറ്റം നടത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലൂടെ സാനിയ പങ്കുവെയ്ക്കുന്ന ഗ്ലാമര്...
അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'ഖജുരാഹോ ഡ്രീംസി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്&zw...
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍ താരദമ്പതികളുടെ പതിനാറാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്&zw...
പണ്ട് കാലത്തെ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരയ്ക്കാരുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വളരെ ചര്‍ച്ചയായിരുന്നു. സുഹൃത്തുക്കളായ സ്ത...
'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകല്‍' എന്ന കോമഡി എന്റര്‍ടൈനര്‍ ?ഗണത്തില്‍പ്പെടുന്ന ചിത്...
തന്റെ പ്രിയപ്പെട്ട ഉമ്മ വിട വാങ്ങിയതിന്റെ വേദനയിലാണ് മമ്മൂട്ടി. സിനിമാ തിരക്കുകള്‍ക്കിടയിലും കുടംബത്തിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മനസാണ് മമ്മൂക്ക...
നടന്‍ വിക്രത്തെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. കൊച്ചിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റി...
സൂഫിയും സുജാതയും എന്ന സിനിമയിലെ സൂഫി എന്ന കഥാപാത്രമായി വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആളാണ് ദേവ് മോഹന്‍. തൃശൂര്‍ സ്വദേശിയായ ദേവ് മോഹന്‍ ബംഗളൂരുവില...