Latest News

സമുദ്രക്കനിക്ക് ഒപ്പം മീര ജാസ്മിന്‍; തെലുങ്ക് ചിത്രം വിമാനം ട്രെയിലര്‍ പുറത്ത്

Malayalilife
 സമുദ്രക്കനിക്ക് ഒപ്പം മീര ജാസ്മിന്‍; തെലുങ്ക് ചിത്രം വിമാനം ട്രെയിലര്‍ പുറത്ത്

ശിവ പ്രസാദ് യനല സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം വിമാനം ട്രെയിലര്‍ റിലീസ് ചെയ്തു. സമുദ്രക്കനിയും മാസ്റ്റര്‍ ധ്രുവനുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അനസൂയ ഭരദ്വാജ്, മീര ജാസ്മിന്‍, രാഹുല്‍ രാമകൃഷ്ണ, മൊട്ടരാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം ചരണ്‍ അര്‍ജുന്‍.

തമിഴിലും ഒരേസമയം റിലീസിനൊരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസ് നിര്‍മിക്കുന്നു. വിവേക് കലേപുവാണ് ഛായാഗ്രഹണം. ചിത്രം ജൂണ്‍ ഒന്‍പതിന് തിയറ്ററുകളിലെത്തും

Vimanam Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES