മാലദ്വീപില്‍ അവധിയാഘോഷത്തിലാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും കുടുംബവും. സോഷ്യല്‍ മീഡിയയിലൂടെ ഇവിടെ നിന്നുളള ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവെച്ചിട്ടുണ്ട്. മാലദ...
മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിന്‍ ആദ്യമായി നായകനാവുന്നറൊമാന്റിക് കോമഡി ഡ്രാമാ ചിത്രമായ ' 18+ 'പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്...
തൊണ്ണൂറുകളിലെ കുട്ടികളുടെ സൂപ്പര്‍ ഹീറോ ആയിരുന്നു ശക്തിമാന്‍ സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. എന്...
സിനിമ നടനായും അവതാരകനായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ജിപി എന്ന വിളിപ്പേരുള്ള ഗോവിന്ദ് പദ്മസൂര്യ. ടെലിവിഷന്‍ റിയാലിറ്റി ഷോ അവതാരകനായും പരസ്യങ്ങളിലും ശ്രദ്ധേയനായ...
അന്തരിച്ച കന്നഡ നടന്‍ അംബരീഷിന്റേയും നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടേയും മകന്‍ അഭിഷേക് അംബരീഷ് വിവാഹിതനായി.നടനായ അഭിഷേകിന്റെ വധു മോഡലും ഫാഷന്‍ ഡിസൈനറുമായ അവിവ ബിഡപ...
യുവനടന്‍ ശര്‍വാന്ദ് വിവാഹിതനായി രക്ഷിതയാണ് നടന്റെ ജീവിതപങ്കാളി. ജയ്പൂരിലെ ലീല പാലസില്‍ വച്ച് പ്രൗഢ ഗംഭീരമായാണ് വിവാഹചടങ്ങുകള്‍ നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക...
വാഹനാപകടത്തില്‍ അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ...
ഏകദേശം ഒന്നര വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസ സംവിധാനം ചെയ്ത ഈ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക...