എസ് ഐ ആനന്ദ് നാരായണന്‍ ചാര്‍ജ്ജെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ടൊവിനോ തോമസ...
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന് എന്നിവരെ നായകന്മാരാക്കി വിനീത് ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം.ത...
മലയാള സിനിമയിലെ മുന്‍നിര സംവിധായകനാണ് ജീത്തു ജോസഫ്. അച്ഛന്റെ വഴിയും മകളും സിനിമ സംവിധാനത്തില്‍ ഒരു കൈ നോക്കുകയാണ്. ജീത്തു ജോസഫിന്റെ മൂത്ത മകള്‍ കാത്തിയാണ് സംവിധായിക ...
തമിഴ് സിനിമയിലെ മുന്‍നിര സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ അജിത് കുമാര്‍ തന്റെ സ്വകാര്യതയില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന താരമാണ്.അനുവാദമില്ലാതെ ഫോട്ടോ എടുത്ത ആരാധക...
തമിഴകത്തെ മുഴുവന്‍ സങ്കടക്കടലിലാക്കിയ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി സൂര്യ. വിജയകാന്തിന്റെ വസതിയിലെത്തിയ സൂര്യ സങ്കട...
മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം 'യാത്ര'യുടെ രണ്ടാം ഭാഗമായ 'യാത്ര 2'വിന്റെ ടീസര്‍ പുറത്തിറങ്ങി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. ...
സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒരുമിക്കുന്നു. ജയറാം - മീര ജാസ്മിന്‍ ചിത്രം മകള്‍ക്കുശേഷം സത്യന്‍ അന്തിക്കാട് സംവിധ...
അരുണ്‍ വിജയ് നായകനായെത്തുന്ന 'മിഷന്‍ ചാപ്റ്റര്‍ 1' ജനുവരി 12 പൊങ്കല്‍ ദിനത്തില്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിനൊടനുബന്ധിച്ച് ചിത്രത്തിലെ &...