തമിഴ് ചലച്ചിത്ര സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെ കോടതിയില്‍ ഹര്‍ജി. സംവിധായകന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമ...
ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി. സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറും ദീര്‍ഘകാല സുഹൃത്തുമായ നുപൂര്‍ ഷിഖാരെയെയാണ് ഇറ വിവാഹം കഴി...
സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖല്‍ബ് എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി.
നടന്‍ ബിജുക്കുട്ടന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കള്ളന്മാരുടെ വീട് . ഹുസൈന്‍ അരോണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ബിജുക്കുട്ടനെതിരെ ...
വിവാഹ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെ സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി അമല പോള്‍. ഗര്‍ഭിണിയാണെന്ന വിവരമാണ് നടി ആരാധകരെ അറിയിച്ചിരിക്കുന്നത്. ചുവന്ന വസ്ത്രത്തില്&zwj...
ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം പുതുമുഖങ്ങളുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനവരി മൂന്ന് ബുധനാഴ്ച്ച കണ്ണൂരിലെ കടമ്പേരിയില്‍ ആര...
ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോള്‍ മീഡിയ സിനിമാസിന്റെ ബാനറില്‍ നവാഗതനായ അരുണ്‍ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ...
നിവിന്‍ പോളി -ലിസ്റ്റിന്‍ സ്റ്റീഫന്‍ -ഡിജോ ജോസ് ആന്റണി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പല രാജ്യക്കാര്‍ക്കിടയി...