കാത്തിരിപ്പുകള്‍ക്ക് വിരാമിട്ടുകൊണ്ട് ശിവകാര്ത്തികേയന് ചിത്രം അയലാന് പ്രദര്‍ശനത്തിന്. ആര്.രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസ...
റോക്കി, സാനി കായിതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത് ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ ട്രെയ്ലര്&z...
ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിന്റെ ഏറ്റവും പുതിയ അപ്ഡ...
തെന്നിന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയുടെ പുതിയ ചിത്രമായ അന്നപൂരണി വിവാദത്തില്‍. ഹിന്ദു ദൈവമായ രാമനെ കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. അടുത്തിടെ...
സായ് സൂര്യ ഫിലിംസിന്റെ ബാനറില്‍ ആദിത്യ സായ്, അലന്‍സിയര്‍ ലേ ലോപ്പസ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജ?ഗത് ലാല്‍ ചന്ദ്രശേഖരന് രചനയും സംവിധാന...
മുകേഷ്, ഉര്‍വ്വശി,ധ്യാന്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന '...
ജി കെ എന്‍ പിള്ള, ശിവാനി,ദേശീയ അവാര്‍ഡ് ജേതാവ് ആദീഷ് പ്രവീണ്‍, രാജീവ് പാല,നന്ദു പൊതുവാള് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി കെ എന്‍ പിള്ള...
ശ്രി.കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേര്‍ന്ന കെ പി കുമാരന് സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയില്‍ എന്ന ചിത്രം...