നടി രാകുല്‍ പ്രീത് സിംഗും നടനും നിര്‍മ്മാതാവുമായ ജാക്കി ഭഗ്നാനിയും വിവാഹിതരാവുന്നു. ഫെബ്രുവരി 22ന് ഗോവയില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറെ നാളുകളായി ഇര...
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യു...
ശിവ ദാമോദര്‍,അക്ഷര നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസലീം ബാബ, കഥ ആക്ഷന്‍, കൊറിയോഗ്രാഫി എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന 'പേപ്പട്ടി' എന്ന് ചിത്രത്തിന്...
ഷൈന്‍ ടോം ചാക്കോ പൊട്ടിച്ചിരിപ്പിക്കാന്‍ പോരുന്ന ഒരു പിടി മുഹൂര്‍ത്തങ്ങളുമായി കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ ടീസര്‍ പു...
സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച്, പ്രേക്ഷകഹൃദയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിച്ച 'കാതല്‍ ദി കോര്‍' ഒടിടി റിലീസിനൊരുങ്ങുന്നു. മെ...
ഫോട്ടോഷൂട്ടുകളും ഉദ്ഘാടനങ്ങളിലുമൊക്കെ ലുക്കിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്ന താരമാണ് ഹണി റോസ്. ഇപ്പോളിതാ നടി പുത്തന്‍ മേക്ക ഓവറുമായി ക്യാമറയ്ക്ക് മുന്നില...
നേരം, പ്രേമം എന്നീ രണ്ട് സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ആദ്യത്തെ രണ്ട് സിനിമകള്‍ മ...
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്തു ജയറാം പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന അബ്രഹാം ഒസ്ലര്‍ എന്ന ചിത്രത്തിന്റെ ട്രൈലെര്‍ പുറത്ത് വന്നു. തെലുങ്ക് സൂപ്പര്&zwj...