തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ അരുന്ധതി നായര്‍ ബൈക്കപകടത്തില്‍ ഗുരുതര പരുക്കേറ്റ് കഴിഞ്ഞ കുറച്ച് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീ...
നടിയും നര്‍ത്തകിയുമായ താരാ കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും എന്നും പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരിയാണ്. താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ അറിയാന്‍ ആളു...
മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം എത്തി കഴിഞ്ഞു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്&zw...
തന്റെ രൂപത്തോട് സദൃശ്യം ഉള്ള ഒരു യുവാവിന്റെ ചിത്രങ്ങള്‍ ബാബു ആന്റണി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. അതോടെ ആ കലാകാരനെ സോഷ്യല്‍ മീഡിയ ഏറ്...
ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് നടന്‍ പ്രഭുദേവ. പുതിയ ചിത്രമായ 'പേട്ടറാപ്പി'ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം. എസ്. ജെ.സി...
മകള്‍ മഹാലക്ഷ്മി ഉള്‍പ്പെടുന്ന കുട്ടിപ്പട്ടാളത്തോടൊപ്പം നടി കാവ്യാ മാധവന്‍ .കുട്ടികളുടെ ഒപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ട് 'എന്റെ ലോകം' എന്നാണ് കാവ്യ ക്യാപ്ഷന...
നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെയാണ്. നിക്കോളായ് സച്ച്‌ദേവ് ആണ് വരൻ. മുംബൈയിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ രാധിക ശരത് കുമാറാണ് സോഷ്യൽ മീഡിയ...
കാര്‍ട്ടൂണ്‍ പരമ്പരകളിലൂടെ കുട്ടികളുടെ മനസ്സിലെ സൂപ്പര്‍ഹീറോയായി മാറിയ താരമാണ് ഛോട്ടാ ഭീം. ഇപ്പോഴിതാ ഈ പരമ്പര ബിഗ് സ്‌ക്രീനിലേക്കെത്തുകയാണ്. ആക്ഷന്‍ പാക്ക്ഡ...