മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ സ്റ്റാര്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്നേയ്ക്കു 29വര്‍ഷം തികയുകയാണ്.1926 ഏപ്രില്‍ 7നു ജനിച്ച അബ്ദുള്‍ ഖാദറെന്ന...
പേട്ട ബോക്‌സോഫില്‍ റെക്കോഡുകള്‍ മറി കടക്കുമ്പോള്‍ വീണ്ടും രജനി-കാര്‍ത്തിക് സുബ്ബരാജ് കൂട്ടുകെട്ട് അണിയറയില്‍ ഒരുങ്ങുന്നു. ദേശീയ മാധ്യമമായ ഇന്ത്യ ഗെ...
പേട്ട വിജയാഘോഷത്തിനിടെ ആരാധകന്റെ നിലത്തു വീണു പോയ മൊബൈല്‍ ഫോണ്‍ എടുത്തു കൊടുത്ത് പൃഥ്വിരാജ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണ...
തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ഭാനുപ്രിയ. അഴകിയ രാവണിനിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയ നടിക്ക് ഇന്ന് പിറന്നാള്‍. പതിനൊന്ന് വര്‍ഷമായി ഭാന...
പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിനെതിരെ നിയമ നടപടിയുമായി ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടെ ജീവിതമാണ...
മലായളസിനിമയില്‍ കഴിഞ്ഞ വര്‍ഷം സൂപ്പര്‍സ്റ്റാറുകളില്ലാതെ ബോക്‌സ്ഓഫീസ് ഹിറ്റായ ചിത്രമായിരുന്നു ജോസഫ്. ജോജു നായകനായെത്തിയ ആദ്യ ചിത്രമായിരുന്നു അത്. അതിന് ശേഷം ജോജുവിനെ നായകനാക്കി ജ...
വയലിനിലൂടെ ആരാധകരുടെ സിരകളില്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്തിയ കലാകാരന്‍ ബാലഭാസ്‌കറിന്റെ ഓര്‍മ്മകളെ ഒരിക്കല്‍ കൂടി സ്വരുക്കൂട്ടിയിരിക്കയാണ് സുഹൃത്തും സംഗീ...
രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഉലകനായകന്‍ കമല്‍ഹാസന്‍ അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ത്യന്‍ 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൊങ്കലിന് സംവി...