സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ റിലീസിന് ഒരുങ്ങുകയാണ്. രാമലീലയ്ക്ക് ശേഷം അരുണ്&zw...
ബോളിവുഡിലെ തിളങ്ങി നില്‍ക്കുന്ന താരജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. അതുപോലെ തന്നെ ബോളിവുഡില്‍ അരങ്ങേറ്റ ചിത്രത്തിന്റെ തിരക്കിലാണ് താരപുത്രി സാറാ അലി ഖാന്‍. സെയ്ഫ് അലി ഖാന്റെയു...
കേരളക്കരയാകെ വിങ്ങിപൊട്ടിയ വാര്‍ത്തയായിരുന്നു എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി ജീവിതത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിന്റെത്. കലാലയത്തിന്റെ പശ്ചാത്തലത്തില്‍ അഭിമന്യുവിന്റെ ജീവ...
പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നല്ല വിശേഷംഎന്ന ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. ബിജു സോപാനം, ഇന്ദ്രന്‍സ്, ചെമ്പില്&zwj...
മലയാളികളുടെ പ്രിയനടന്‍ ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് പൂര്‍ത്തിയായി. പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. രണ്ട് വര...
മലയാളത്തില്‍ അത്ര സജീവമല്ലങ്കിലും തമിഴ് സിനിമാ ലോകത്ത് നടന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് പാലഭിഷേകം. സുപ്പര്‍ താരങ്ങളുടെ സിനിമക്ക് റിലീസ് ദിനത്തില്‍ പാലഭിഷേകം നടത്തല്&zw...
തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്റെ അപരന്റെ റൗഡി ബേബി ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. സിനിമാ താരങ്ങളുടെ അപരന്മാര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ടെങ്...
ചുരുങ്ങിയ കാലം കൊണ്ട് കേരളക്കരയും തമിഴ് ജനതയും ഇത്രയധികം നെഞ്ചേറ്റിയ മറ്റൊരു തമിഴ് താരം ഉണ്ടോയെന്ന് സംശയമാണ്. വിജയ് സേതുപതിയെ അഭിനയത്തിനൊപ്പം ആരാധകരുടെ പ്രിയതാരമാക്കുന്നത്  ...