ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ തിയേറ്ററുകളിലെത്തിയി രിക്കുകയാണ്.മലയാളക്കരയുടെ പ്രിയപ്പെട്ട യുവനടൻ ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. ഇർഫാൻ ഖാനും മിഥിലയുമാണ് ദുൽഖ...
റിലീസിന് മുമ്പുതന്നെ തരംഗമായിരിക്കുകയാണ് ബിഗ് ബജറ്റിലൊരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. മോഹൻലാൽ നിവിൻ പോളി കൂട്ടുകെട്ടിൽ റോഷൻ ആൻഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ അണിയറവിശേഷങ്ങളും പാട്ടുകളും ഇ...
നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ നടന് ദിലീപിനെ താര സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജി വെച്ചവര്‍ക്കെതിരെ പ്രതികാര നടപടികളെന്ന് നടി രമ്യ നമ്പീശന്‍....
വിജയ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടി കീര്‍ത്തി സുരേഷിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. വിജയ്‌യോടൊപ്പം കീര്‍ത്തി അഭിനയിച്ച ഒരു ചിത്രം നവമാദ്ധ്യമ...
സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും എന്നും ആരാധാകര്‍ ആവേശത്തോടെയാണ് വായിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ പ്രണയ വിശേഷങ്ങളിലേക്കാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ.ബോളിവുഡ് താരം അമേരിക്കന്&...
സിനിമയിലെ നായകന്‍ അല്പം തടി കൂടിയാലും നായിക എന്നും ആകാരവടിവൊത്തവളാകണം. അത് നിലനിര്‍ത്തി പോകാന്‍ ആഹാര ക്രമീകരണങ്ങളും വ്യായാമവും കൊണ്ട് സൗന്ദര്യവും നിലനിര്‍ത്തി പോകും...
സിനിമയും സിനിമാവിശേഷങ്ങളും ആരാധകര്‍ എന്നും ശ്രദ്ധയോടെ നോക്കി കാണുന്ന ഒന്നാണ്.ഇപ്പോഴുള്ള വിശേഷം ലൂസിഫര്‍ ചിത്രത്തെ കുറിച്ചാണ്.ചിത്രത്തിന്റെ ലോക്കേഷന്‍ വിശേഷങ്ങള്‍ ഇതിനോടകം ത...
ഉദയനാണ് താരം, മുംബൈ പൊലീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ചുവാര്യര്‍ വീണ്ടും സിനിമാ ലോകത്തേക്...