ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫര്‍ 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സു...
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമാ മേഖലയിലേയ്ക്ക് എത്തിയ താരപുത്രിമാരില്‍ നിന്നും വ്യത്യസ്തയാണ് ഇറ. സംവിധാനരംഗമാണ് ഇറാ ഖാന്‍ തന്റെ തട്ടകമായി തിരഞ്ഞെടുത്തിരിക്...
ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമായ 'പ്രതി പൂവന്‍ കോഴി'യുടെ ടീസര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരുടെ ...
നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്ത്. മാസ് ആക്ഷനും കിടിലന്‍ ഡയലോഗുകളും കോര്&zwj...
പുതിയ തലമുറയ്ക്കും മുതിര്‍ന്നവര്‍ക്കും ഒരു വലിയ തിരിച്ചറിവ് പകര്‍ന്നുകൊണ്ട് ഇന്ന് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് 'മാതാ പിതാ' എന്ന കൊച്ചു ഷോര്&zwj...
മലയാളി പ്രേക്ഷകര്‍ക്ക് നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും സുപരിചിതമായ മുഖമാണ് നടി മഹാലക്ഷ്മിയുടെത്. നൃത്തത്തിലൂടെയാണ് താരം സ്‌ക്രീനിലേക്ക് എത്തുന്നത്. മിനിസ്‌ക്രീനി...
പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ഥികളുടെ പ്രതിക്ഷേധത്തിന് പിന്തുണയുമായി നടി പാര്‍വതി. മാധ്യമ പ്രവര...
ലോകപ്രശസ്ത ഫ്രഞ്ച് നടി അന്ന കരീന (79) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമയുടെ 1960 കളിലെ മുഖങ്ങളിലൊന്നായിരുന്നു ...