മലയാളികളുടെ മനസ്സില്‍നിറഞ്ഞു നില്ക്കുന്ന നടനാണ് കൊച്ചിന്‍ഹനീഫ. നടനായും സംവിധായകനായും, നിര്‍മാതാവായുമെല്ലാം സിനിമാ ലോകത്ത് നിറഞ്ഞ നിന്നിരുന്ന കൊച്ചിന്‍ ഹനീഫയുടെ പ...
ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്. ഇവരെ കൂടാതെ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ചേരുന്...
മൂന്നു താര വിവാഹങ്ങളാണ് ഇന്നലെ നടന്നത്. യുവ നടിമാരില്‍ ശ്രദ്ധേയായ നടിപാര്‍വതി നമ്പ്യാര്‍ രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്...
ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നടന്‍ ടൊവിനോ തോമസ് ആണ് ടീസര്‍ റിലീസ് ചെയ്തത്. മനോഹരമായ പ്രണയ ...
കോട്ടയം: വയനാട്ടിലെ മേരാമാരി മാതാ കോളജിലെ പ്രസംഗത്തിനിടയില്‍ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ച നടന്‍ ടൊവിനോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന...
വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി സനം ഷെട്ടി രംഗത്തെത്തിയതിന് പിന്നാലെ നടിക്കെതിരെ ആഞ്ഞടിച്ച് നടന്‍ തര്‍ഷന്‍ രംഗത്ത്. നടന്‍ തര്‍ഷനെതിരെ ...
വളരെ പെട്ടന്നുതന്നെയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് . അത്തരത്തില്‍ വൈറലായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായികമാരായ...
തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍ നായികയായ തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നടിയായിരുന്നു രഞ്ജിത.ശ്രീവള്ളി എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്&...