സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിശ്വാസം റിലീസിനൊരുങ്ങുന്നു. തല അജിത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ് ഹി്റ്റുകളുമായെത്തുന്ന ചിത്രത്തിന്റ മോഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ പു...
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പല പ്രശനങ്ങള്‍ വന്നിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച വീഡിയോ ഗാനമാണ് വൈറലായിരിക്കുന്നത്. 'അമ്മ'യുടെ നേതൃത്...
പരസ്പരം സദാ കളിയാക്കുന്ന ടിപ്പിക്കല്‍ ഭാര്യാഭര്‍ത്താക്കന്മാരാണ് അജയ് ദേവ് ഗണും കജോളും എന്ന് ഇരുവരും രിക്കല്‍ കൂടി തെളിയിക്കുകയാണ്. കോഫീ വിത്ത് കരണ്‍ എന്ന പരിപാടി...
പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പിന് മികച്ച വരവേല്‍പ്പ് നല്‍കി പ്രേക്ഷകര്‍. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം...
മലയാളസിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യന്‍ സിനിമാലോകം അടക്കി വാഴുന്ന നായികയാണ് നയന്‍താര. ലേഡി സൂപ്പര്‍ സൂപ്പര്‍ എന്ന് സിനിമാലോകം നയന്‍താരയ്ക്ക പേരിട്ടത് തന്നെ അതുക...
ചലച്ചിത്ര നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ അഭിനേതാവാകുന്നു. ചലച്ചിത്ര നിര്‍മ്മാണ, വിതരണം ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ച ഗോകുലം ഗോപാലന്‍ 'നേതാജി...
മലയാളികളുടെ ഏറ്റവും പ്രയപ്പെട്ട നായകനാണ് ടൊവീനോ. താരം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നതു വില്ലനായിട്ടാണ്. സാധാരണ നാടന്‍ വേഷങ്ങള്‍ ചെയ്ത സിനിമയില്‍ സജ...
ഹിറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം ഗോകുലം മൂവീസിന്റെ പുതിയ ചിത്രം 'പുഴയമ്മ'ഡിസംമ്പര്‍ ആദ്യവാരം തീയറ്ററുകളിലേക്കു എത്തുന്നു. പ്രളയവും പുഴയും പരിസ്ഥിതിയുമൊക്കെ വിഷയമാ...