കുട്ടിക്കാലത്തു കടലാസ് വിമാനം പറപ്പിച്ചുകളിക്കാത്തവരായി ആരുണ്ട്. ആ ഓര്‍മകളിലേയ്ക്കാണ് കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട...
ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഒന്‍പതാം വിവാഹവാര്‍ഷികമായിരുന്നു നവംബര്‍ 22ന്. മാലിദ്വീപില്‍ ശില്‍പയും ഭര്‍ത്താവ് രാജ്കുന്ദ്രയും തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കു...
ശങ്കറിന്റെ ബോയിസിലെ നൃത്തചുവടുകളിലൂടെത്തെി പിന്നീട ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ഭരത്. ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിയെ എന്ന ഗാനത്തിനൊപ്പം നൃ...
സംഗീതജ്ഞന്‍ ബാലഭാസ്‌കറും മകളും മരിക്കാനിടയാക്കിയ വാഹനാപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിട്ടില്ലെന്ന് ...
ചലച്ചിത്ര നിര്‍മാണ, വിതരണമടക്കമുള്ള വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ച ഗോകുലം ഗോപാലന്‍ അഭിനയത്തിലേക്ക്. സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന 'നേതാജി ...
രാജ്യാന്തര ചലച്ചിത്രാല്‍സവത്തില്‍ മമ്മൂട്ടിക്കും പേരന്‍പിനും ഹൃദയം നിറഞ്ഞ വരവേല്‍പ്പ്. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വിദേശ പ്രതിനിധികളെ അടക്കം അ...
മഹാലക്ഷ്മി പിറന്നതിനു ശേഷം താരദമ്പതികള്‍ക്ക് ആഘോഷിക്കാന്‍ രണ്ടാം വിവാഹവാര്‍ഷികം. ദിലീപ്-കാവ്യ രണ്ടാം വിവാഹ വാര്‍ഷികമായ ഇന്നലെ തായ്‌ലാന്റിലെ ഷൂട്ടിംങ് സെറ്റില്‍ ആഘോഷിച്ചു...
കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്രസഹമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായതിനെതുടര്‍ന്ന് ...