Latest News

'പിന്നെ വളര്‍ന്നില്ല വളര്‍ത്തിയത് നിങ്ങള്‍'...! സോഷ്യല്‍  മീഡിയയില്‍ വൈറലായി ഗിന്നസ് പക്രു പങ്ക് വെച്ച ചിത്രം

Malayalilife
topbanner
'പിന്നെ വളര്‍ന്നില്ല വളര്‍ത്തിയത് നിങ്ങള്‍'...! സോഷ്യല്‍  മീഡിയയില്‍ വൈറലായി ഗിന്നസ് പക്രു പങ്ക് വെച്ച ചിത്രം

മലയാളസിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. തമിഴിലും മലയാളത്തിലുമെല്ലാം നിരവധി താരങ്ങളോടൊപ്പം അഭിനയിചച് നടനാണ് അദ്ദേഹം. പ്രത്യേകിച്ചും മലയാളസിനിമാരംഗത്ത് തന്റെതായ ഇടം കണ്ട് പിടിച്ച നടനുമാണ്. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റ്ഗ്രാം പേജിലൂടെ താരം പങ്ക വെച്ച് ചിത്രമാണ് ഇപ്പോള്‍ വൈറലായത്.

'പിന്നെ വളര്‍ന്നില്ല വളര്‍ത്തിയത് നിങ്ങള്‍' എന്ന തലക്കെട്ടോടെ പുറത്ത് വിട്ട ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു.ചിത്രത്തിന് താഴെ, 'രൂപത്തില്‍ വളര്‍ന്നിട്ടുണ്ടാകില്ല, എങ്കിലും നിങ്ങളുടെ മനസ്സും കഴിവും ഒരുപാട് വളര്‍ന്നു' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES