Latest News
ഐസിയുവിലെങ്കിലും ആരോഗ്യനില തൃപ്തികരം; നടന്‍ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടര്‍ന്ന് 
News
February 27, 2023

ഐസിയുവിലെങ്കിലും ആരോഗ്യനില തൃപ്തികരം; നടന്‍ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടര്‍ന്ന് 

നടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ...

കോട്ടയം നസീര്‍
''വരാഹം'' എന്ന ചിത്രത്തിന്റെ പൂജ എറണാകുളം ഐ എം എ ഹാളിൽ കൊച്ചിയിൽ നടന്നു
cinema
February 27, 2023

''വരാഹം'' എന്ന ചിത്രത്തിന്റെ പൂജ എറണാകുളം ഐ എം എ ഹാളിൽ കൊച്ചിയിൽ നടന്നു

പുതുമുഖ താരങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാർവ്വതി പ്രേം, ജിജി. പൂജ പ്രദീപ്, അതുൽ രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവ കാർത്തിക്  സംവിധാനം ചെയ്യുന്ന ''വ...

വരാഹം
 ജെസ്സിയുടെയും കാര്‍ത്തിയുടെയും പ്രണയത്തിന്റെ 13 വര്‍ഷങ്ങള്‍; വിണ്ണൈതാണ്ടി വരുവായ ഇറങ്ങിയിട്ട് 13 വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് വീഡിയോയുമായി തൃഷ 
News
February 27, 2023

ജെസ്സിയുടെയും കാര്‍ത്തിയുടെയും പ്രണയത്തിന്റെ 13 വര്‍ഷങ്ങള്‍; വിണ്ണൈതാണ്ടി വരുവായ ഇറങ്ങിയിട്ട് 13 വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് വീഡിയോയുമായി തൃഷ 

പ്രണയത്തിന്റെ ഭാഷ എന്തെന്ന് തന്റെ സിനിമയിലൂടെ കാണിച്ചു തന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍.  സംവിധായകന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായി ഹൃദയത്തില്‍ ഇടം പിടിച്ച &nbs...

വിണ്ണൈതാണ്ടി വരുവായ
പഞ്ചവത്സര പദ്ധതി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
cinema
February 27, 2023

പഞ്ചവത്സര പദ്ധതി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം സിജു വിത്സൻ നായകനാകുന്ന  "പഞ്ചവത്സര പദ്ധതി "എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ,പ്രശസ്ത താരങ്ങളായ ക...

പഞ്ചവത്സര പദ്ധതി
18 പ്ലസ്  ചിത്രത്തിലെ മിഴിയിൽ നിറയും വീഡിയോ ഗാനം  റിലീസ് ചെയ്തു
cinema
February 27, 2023

18 പ്ലസ്  ചിത്രത്തിലെ മിഴിയിൽ നിറയും വീഡിയോ ഗാനം റിലീസ് ചെയ്തു

ഒരു കഥാപാത്രം മാത്രമുള്ള,പത്ത് ടെക്നീഷ്യന്മാർ മാത്രം വർക്ക് ചെയ്ത, പത്തു ദിവസം മാത്രം ഷൂട്ട് ചെയ്ത് പൂർത്തിയായ  "18 പ്ലസ്" എന്ന  ചിത്രത്തിലെ വീഡിയോ ഗാനം, പ്ര...

വീഡിയോ ഗാനം
 അറ്റ്ലീയുടെ അസിസ്റ്റന്റ് കാര്‍ത്തികേയന്‍ വേലപ്പന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ചിത്രം;  ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ നായികയായി കല്യാണി പ്രിയദര്‍ശന്‍
News
February 27, 2023

അറ്റ്ലീയുടെ അസിസ്റ്റന്റ് കാര്‍ത്തികേയന്‍ വേലപ്പന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ചിത്രം;  ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ നായികയായി കല്യാണി പ്രിയദര്‍ശന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പുതിയ തമിഴ് ചിത്രം നവാഗതനായ കാര്‍ത്തികേയന്‍ വേലപ്പന്‍ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പ്രശസ്ത സംവിധായകന്&zwj...

ദുല്‍ഖര്‍ സല്‍മാന്‍
 പെര്‍ഫക്റ്റ് കോംബിനേഷന്‍; നിങ്ങളുടെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം',വിജയിയുടെയും തൃഷയുടെയും ചിത്രങ്ങളുമായി സ്പൈസ് ജെറ്റ്
News
February 27, 2023

പെര്‍ഫക്റ്റ് കോംബിനേഷന്‍; നിങ്ങളുടെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം',വിജയിയുടെയും തൃഷയുടെയും ചിത്രങ്ങളുമായി സ്പൈസ് ജെറ്റ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിലൂടെ വിജയ്-തൃഷ കോംബോ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍. 14 വര്‍ഷങ്ങള്‍...

വിജയ്- തൃഷ
നാനിക്കൊപ്പം ലൊക്കേഷനില്‍ ഷട്ടില്‍ കളിച്ച് കീര്‍ത്തി സുരേഷ്; ലൊക്കേഷനില്‍ നിന്നുളള രസകരമായ വീഡിയോ പങ്കുവെച്ച് നാനിക്ക് പിറന്നാളാശംസകളുമായി നടി
News
February 27, 2023

നാനിക്കൊപ്പം ലൊക്കേഷനില്‍ ഷട്ടില്‍ കളിച്ച് കീര്‍ത്തി സുരേഷ്; ലൊക്കേഷനില്‍ നിന്നുളള രസകരമായ വീഡിയോ പങ്കുവെച്ച് നാനിക്ക് പിറന്നാളാശംസകളുമായി നടി

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് നാനിക്ക് പിറന്നാളാശംസകളുമായി കീര്‍ത്തി സുരേഷ്. 'ദസറ' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് കീര...

കീര്‍ത്തി സുരേഷ്.നാനി

LATEST HEADLINES