പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കൊറോണ പേപ്പേഴ്സി'ന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തോക്കുകളും കടലാസുകളുമൊക്കെയായി പ്രേക്ഷകരി...
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. റോബി വര്‍ഗീസ് രാജ് അണിയിച്ചൊരുക്കുന്ന ച...
സൗബിൻ ഷാഹിർ,ബിനു പപ്പു, നസ്ലിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന "അയൽ വാശി" റിലീസ് തീയതി പ്രഖ്യാപിച്ചു. സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ എന്നിവർ പ്രധാന വേഷത്തിൽ ...
ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന "എന്താടാ സജിയിലെ" "നീഹാരം" എന്ന ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവ...
കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ഭാവന ഷറഫുദ്ദിന്‍ ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' നെക്കുറിച്ചുള്ള സംവിധായകന്‍ മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ...
കോട്ടയം: സംവിധായകൻ മനു ജെയിംസ് അന്തരിച്ചു.31 വയസ്സായിരുന്നു.ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'നാൻസി റാണി' എന്ന...
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സജീവമായ താരം സോഷ്യല്‍മീഡിയയിലും തന്റെ വിശേഷങ്ങള്‍ പങ്ക് വക്കാറുണ്ട്. &...
മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 23 വയസ്സ്.നടന്‍ ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും മലയാളികളുടെ മ...