Latest News

ഐസിയുവിലെങ്കിലും ആരോഗ്യനില തൃപ്തികരം; നടന്‍ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടര്‍ന്ന് 

Malayalilife
ഐസിയുവിലെങ്കിലും ആരോഗ്യനില തൃപ്തികരം; നടന്‍ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടര്‍ന്ന് 

ടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണ്. ആരോഗ്യനില തൃപ്തികരമാണ്.

ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ നസീര്‍ നിലവില്‍ ഐ.സി.യു.വിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

kottayam nazeer hospitalised

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES