അന്തരിച്ച നടന്‍ വിവേക് ഇന്ത്യന്‍ 2 വീലൂടെ വീണ്ടും സ്‌ക്രീനിലെത്തും. ഇന്ത്യന്‍ 2ല്‍ തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാതെയായിരുന്നു 2021 ഏപ്...
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി സി എല്‍) നിന്നും താരസംഘടനയായ അമ്മയും നടന്‍ മോഹന്‍ലാലും പിന്മാറി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം വ്യക്തമ...
വാരനാട് ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് വിനീത് ശ്രീനിവാസന് ഓടിപോകുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നിരവധി വാര്...
യുവനടന്മാരില്‍ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് .മീശ പിരിച്ചുള്ള ചിത്രമാണ് ടൊവിനോ ആരാധകര്&zw...
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസന്‍. ചലച്ചിത്രനടന്‍ ശ്രീനിവാസന്റെ മകനാണ്. ഗാനമേളക്ക് ശേഷം കാറിലേക്ക് ഓടിക്കയറുന്ന വിനീത് ശ്രീനിവാസന്...
നടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ...
പുതുമുഖ താരങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാർവ്വതി പ്രേം, ജിജി. പൂജ പ്രദീപ്, അതുൽ രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവ കാർത്തിക് സംവിധാനം ചെയ്യുന്ന ''വ...
പ്രണയത്തിന്റെ ഭാഷ എന്തെന്ന് തന്റെ സിനിമയിലൂടെ കാണിച്ചു തന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. സംവിധായകന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായി ഹൃദയത്തില്‍ ഇടം പിടിച്ച &nbs...