Latest News

കുടുംബവിളക്കില്‍ ഇല്ലാത്ത റൊമാന്‍സ് വീഡിയോയുമായി സഞ്ജനയും പ്രതീഷും...

Malayalilife
കുടുംബവിളക്കില്‍ ഇല്ലാത്ത റൊമാന്‍സ് വീഡിയോയുമായി സഞ്ജനയും പ്രതീഷും...

 

മലയാളത്തിലെ ഏറ്റവും മികച്ച സീരിയലുകളില്‍ ഒന്നായി കുടുംബവിളക്ക് മാറി കഴിഞ്ഞു. സുമിത്രയുടെ മകന്‍ പ്രതീഷിന്റെയും കാമുകി സഞ്ജനയുടെയും വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ഏഷ്യാനെറ്റിലെ മറ്റു സീരിയലുകള്‍ റേറ്റിംഗ് കൂട്ടുവാന്‍ റൊമാന്റിക് എപ്പിസോഡുകളുമായി എത്തിയിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായാണ് കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തിക്കൊണ്ട് മാന്യമായ രംഗങ്ങളിലൂടെ കുടുംബവിളക്ക് മുന്നോട്ടു പോകുന്നത്. ഇപ്പോഴിതാ, സീരിയലിലെ പുതിയ ദമ്പതികളായ പ്രതീഷിന്റെയും സഞ്ജനയുടെയും ഒരു റൊമാന്റിക് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. വീഡിയോ കാണാം..

 

Sanjana and Pratheesh share a romance video that is not in the kudumbavilakku

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക