Latest News

ഷവോമിയുടെ Mi A1 പൊട്ടിത്തെറിച്ചെന്നു പരാതി ! സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ സവിശേഷതകളോടെ പുറത്തിറക്കിരുന്നു എന്ന നല്ലപേര് ഷവോമി കളഞ്ഞോ ?

Malayalilife
topbanner
 ഷവോമിയുടെ Mi A1 പൊട്ടിത്തെറിച്ചെന്നു പരാതി ! സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ സവിശേഷതകളോടെ പുറത്തിറക്കിരുന്നു എന്ന നല്ലപേര് ഷവോമി കളഞ്ഞോ ?

ന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ .ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പ്രതേക വാണിജ്യമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും ലഭിക്കുന്നത് .അതിനു കാരണം ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ സവിശേഷതകളോടെ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുന്നു എന്നതാണ് .എന്നാല്‍ ആദ്യ കാലങ്ങളില്‍ ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നു എന്ന വാര്‍ത്തകള്‍ ധാരാളമായി കേട്ടിരുന്നു .

 കുറച്ചു കാലങ്ങളായി ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്ല റിവ്യൂ ആണ് ഉപഭോതാക്കള്‍ക്കിടയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ ഇതാ വീണ്ടും ഒരു പരാതി ഷവോമിയുടെ ഒരു മോഡലില്‍ നിന്നും എത്തിയിരിക്കുന്നു .ഡ്യൂവല്‍ ക്യാമറയില്‍ പുറത്തിറക്കിയ Mi A1 എന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു എന്നാണ് ഒരു ഉപഭോതാവ് ഷവോമിയുടെ ഫോറത്തില്‍ പറഞ്ഞിരിക്കുന്നത് . ചാര്‍ജിങ് ചെയ്യുന്ന സമയത്താണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്നും എന്നാല്‍ ആളപായം ഇല്ല എന്നുമാണ് പറഞ്ഞിരിക്കുന്നത് .കൂടാതെ പൊട്ടിത്തെറിച്ച ഷവോമിയുടെ mi a1 മോഡലിന്റെ പിക്ച്ചറുകളും ഇതേ ഫോറത്തില്‍ കൊടുത്തിട്ടുണ്ടായിരുന്നു .എന്നാല്‍ നിലവില്‍ ഷവോമി ഇതിനെ പ്രതികരിച്ചട്ടില്ല .ഷവോമിയുടെ കഴിഞ്ഞ വര്‍ഷം നല്ല വാണിജ്യം നേടിയ ഫോണുകളില്‍ ഒന്നായിരുന്നു ഇത് .

അതുപോലെതന്നെ mi a1 എന്ന സ്മാര്‍ട്ട് ഫോണിനെക്കുറിച്ചു വരുന്ന ആദ്യത്തെ വാര്‍ത്ത ഇതുമാത്രംമാണ് .മറ്റേതെങ്കിലും പ്രശ്‌നം കൊണ്ടാകാം ഇത് പൊട്ടിത്തെറിച്ചത് എന്നും മറ്റു കമന്റുകളില്‍ ആളുകള്‍ സൂചിപ്പിക്കുന്നത് .ഇപ്പോള്‍ അതിന്റെ അടുത്ത പതിപ്പായ Mi A 2 എന്ന സ്മാര്‍ട്ട് ഫോണും വിപണിയില്‍ എത്തിക്കഴിഞ്ഞു 

Read more topics: # ml,# mobile,# phones,# mi a1,# blast
ml,mobile,phones,mi a1,blast

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES