ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്&zwj...
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു യാത്ര വാരികയുടെ താളില്‍ കണ്ടു മറഞ്ഞ സ്ഥലപേരാണ് ഏര്‍ക്കാട്. സേലത്തിന് അടുത്ത് പൂര്‍വഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പാവങ്...
ചിലപ്പോൾ അങ്ങനെയാ പോകണ്ട പോകണ്ട എന്നു വിചാരിച്ചാലും നമ്മൾ പോയി ഇരിക്കും, അതു എങ്ങനെ എന്ന് ഒന്നും ഇല്ല... മലപ്പുറം യൂണിറ്റ്ന്റ് റൈഡ് വന്നപ്പോൾ താനെ പോകുന്നില്...
ശ്രീനഗര്‍ തണുപ്പിന്‍റെ പുതപ്പില്‍ നിന്നും ഉണര്‍ന്നെണീറ്റ മറ്റൊരു പകല്‍. ഇന്ന് ഗുല്‍ മാര്‍ഗിലേക്ക് യാത്ര പോകുവാന്‍ മുന്‍കൂട്ടി തീരുമാനിച്...
അതിരപ്പിള്ളി -ഷോളയാര്‍ കാടുകളിലൂടെ ഷാനും സുഗീഷും ഹണീഷുമായി നടത്തിയ ചില പുലര്‍കാല യാത്രകളിലെങ്ങോ മനസ്സിലുദിച്ച ഒരു ചിത്രമുണ്ട്. ഉദിച്ചുയരുന്ന അരുണാഭയാര്‍ന്ന സൂര്യന്&z...
മീന്‍മുട്ടി വാട്ടര്‍ ഫാള്‍സിന്റെയും സൂചിപ്പാറ വാട്ടര്‍ ഫാള്‍സിന്റെയും ബോഡ് വയനാട്ടിലൂടെ പോകുന്ന സമയത്ത് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പോയി കാണാന്&z...
വെള്ളച്ചാട്ടങ്ങള്‍ എനിക്കെന്നും തിരിച്ചറിവുകള്‍ തരുന്ന നിമിഷങ്ങളാണ്. മനസ്സിന്‍റെ ഇരുട്ട് നിറഞ്ഞ ഗര്‍ത്തങ്ങളില്‍ കെട്ടികിടക്ക...
മധുരയിലെ മാട്ടുതാവണി ബസ്സ്റ്റാന്റ് വിട്ടതിനു ശേഷം പൊടിപറക്കുന്ന, ഇരുവശത്തും പൊടിമണ്ണ് നിറഞ്ഞ പാതയിലൂടെയാണ് ബസ് പൊയ്ക്കൊണ്ടിരുന്നത്. തഞ്ചാവൂര്‍ക്ക് ഏകദേശം ഇരുന്നൂറു കിലോമീറ്റ...