ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്&zwj...
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ തൊമ്മന്‍കുത്തില്‍ പോകാനുള്ള അവസരം ഒത്തുവന്നു. വണ്ണപ്പുറത്തുള്ള ഒരു ബന്ധുവീട്ടില്‍ പോയതായിരുന്നു. അവിടെ മുമ്പ് പോയിട...
രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം നോവിന്റെ ശൂല മുന മുകളില് കരേറാം നാരായ ബിന്ധുവിലഗസ്ത്യനെ കാണാം &...
പ്രളയം താറമാറാക്കിയ മൂനനാര്‍ ടൂറിസത്തിന് ഇപ്പോള്‍ നവജീവന്‍ കൈവന്നിരിക്കയാണ്. തണുപ്പുകാലത്ത് ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ മൂന്നാറിലേക്കും മീശപ്പുലിമലയിലേക...
തൃശ്ശൂര്‍ ജില്ലയില്‍ ആരാലും അറിയപ്പെടാതെ, സര്‍ക്കാരിന്റെ ശ്രദ്ധ എന്നെങ്കിലും പതിഞ്ഞു ഒരു ശാപമോക്ഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു കാത്തുകിടക്കുന്ന സ്ഥലങ്ങള...
പ്രഭാതം. തണുപ്പ് മേലാകെ അരിച്ചുകയറുന്നുണ്ട്. മണി ഏഴ് കഴിഞ്ഞെങ്കിലും തെല്ലും വെയിൽ വന്നിട്ടില്ല. കാർമേഘം കമ്പിളി പോലെ ആകാശത്ത് നിവർത്തിയിട്ടിട്ടുണ്ട്. സൂര്യൻ ഇന്നും അവ...
ഏതാണ്ട് 115 വർഷങ്ങൾക്കുമുൻപ്, ബ്രിട്ടീഷുകാർ ഇന്ത്യാമഹാരാജ്യം മുഴുവൻ തങ്ങളുടെ കൈക്കരുത്തു കൊണ്ട് അടക്കിഭരിച്ചിരുന്ന കാലം. പൂർണ്ണചന്ദ്രന്റെ പാൽനിലാവെളിച്ചം നിറഞ്ഞു തുളുമ്പിയിരുന്ന...
മഞ്ഞണിഞ്ഞ നീലഗിരി താഴ്‌വരയിലൂടെ മടങ്ങുമ്പോള്‍ മനസ് ചോദിച്ചു; ഏതായിരുന്നു കണ്ടതില്‍ മനോഹരമെന്ന്? സമുദ്രനിരപ്പില്‍ നിന്നും 8,650 അടി ഉയരെ തലയുയര്‍ത്തി നില്‍ക്കുന്ന ദോഡ്ഡബേ...