തെലങ്കാനയിലെ അതിരാവിലെയുള്ള കർക്കിടക കാറ്റിന് ശക്തികൂടുതലാണ്, കുളിരും. നാലമ്പലദർശനത്തിന്റെ ആവേശത്തെ പക്ഷെ അതൊന്നും ബാധിച്ചില്ല. നേരത്തേ ബുക്ക് ചെയ്ത വണ്ടിയും കാത്ത്, കമലാനഗർ അയ്...
ഒരു പക്ഷെ വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ കാഴ്ചയാവണം എടയ്ക്കല്‍ ഗുഹ. നവീന ശിലായുഗ ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്ന ഈ ഗുഹ 1890 ല്‍ പുറംലോകത്തിനു വെളിപ്പെടുമ്പോള്‍ ഇ...
യാത്രകൾ എന്നും എല്ലാവരെ പോലെ എനിക്കും വളരെ ഇഷ്ടമാണ്. നാട്ടിൽ അവധിക്കു പോയപ്പോൾ നടത്തിയ ഊട്ടി യാത്ര അനുഭവം ഇവിടെ കുറിക്കുന്നു. 2o12 ന് അവധിക്കു നാട്ടിൽ പോയപ്പോൾ ആണ് രണ്ടാമത്ത...
കോട്ടയം - കുമളി (സ്റ്റേറ്റ് ഹൈവേ 13) റോഡില്‍ പീരുമേടിനു ശേഷം,മെയിന്‍ റോഡില്‍നിന്നും അഞ്ചുകിലോമീറ്ററോളം ഉള്ളിലായി സ്ഥിതി ചെയ്യുന്ന മൊട്ടക്കുന്നുകള്‍ നിറഞ്ഞ സുന്ദരമായ പ്രദേശമാണ് പര...
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക് ഒരു യാത്ര എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാ...
വര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗോവന്‍ സംസ്‌ക്കാരവും ഗ്രാമീണ ജീവിത ശൈലിയുമെല്ലാം വളരെ ഭംഗിയായി പുനരാവിഷ്‌ക്കരിക്കപ്പെട്ടത് ബിഗ് ഫൂട്ട് മ്യൂസിയത്തിലെ ജീവസ്സുറ്റ ശി...
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച്. തലശ്ശേരി ധര്‍മ്മത്തിനടുത്ത മുഴപ്പിലങ്ങാട് ബീച്ചിന്റെ ഖ്യാതിക്ക് കടല്‍ കടന്നും വിലാസമുണ്ട്. ഓരോ തിരകളും കരയെ തഴുകി അകലുമ്പോഴ...
മലയാളികള്‍ക്ക് പോണ്ടിച്ചേരി എന്ന് കേള്‍ക്കുമ്പോള്‍ 'ഫ്രണ്ട്‌സ്', 'സ്വപ്നക്കൂട്' എന്നീ സിനിമകളിലെ ദൃശ്യങ്ങളായിരിക്കും മനസിലോടിയെത്തുക. എന്നാല്&zw...