ജീവിതത്തിൽ ഇന്ന് ഏവരുടെയും ഭാഗമായി കഴിഞ്ഞു മൊബൈൽ ഫോണുകൾ. എന്നാൽ ഇവ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വേഗതകുറയുക എന്നത്. എന്നാൽ ഇവയ്ക്ക് ഒക്കെ എല്ലാം ചില പരിഹാര മാർഗ്ഗങ്ങളും ഉണ്ട്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.
1. കാഷെ ഡിലീറ്റ് ചെയ്യുക. ഒരു തവണ ഏതെങ്കിലും ആപ്പോ വെബ്സൈറ്റോ ഓപ്പണ്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ വീണ്ടും അവ തുറക്കുന്നതിനായി എളുപ്പ മാർഗത്തിൽ കാഷെ അതിൽ ബാക്കിയാകും. എന്നാൽ ഇത് റാമിലാണ് ഉണ്ടാകുക. അത് കൊണ്ട് തന്നെ സെറ്റിങ്‌സിലെ സ്റ്റോറേജ് ഓപ്ഷനിലെ കാഷെ ഡിലീറ്റ് ആക്കുകയാണ് വേണ്ടത്.
2. കഴിവതും തീരെ ഉപയോഗിക്കാത്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുക. എന്നാൽ ഫോണിന്റെ സ്‌പേസ് കുറയാന്‍ അധികം ആപ്പുകള്‍ ഫോണില്‍ ഉണ്ടാകുന്നത് കാരണമാകും.
3. ക്രോം ഓപ്പണ്‍ ചെയ്ത് വലത് വശത്ത് മുകളിലായി കാണുന്ന ഹാംബര്‍ഗര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് ചെയ്‌ത് ശേഷം സെറ്റിങ്സില്‍ ഡാറ്റ സേവര്‍ ഓപ്ഷന്‍ ഓണ്‍ ചെയ്യുക. ഇതിലൂടെ ണിന്റെ വേഗത വര്‍ദ്ധിപ്പിക്കാം.
4. ലൈവ് വാള്‍പേപ്പറുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.
5. ഫോണിലെ ആനിമേഷനുകള്‍ എല്ലാം തന്നെ ഓഫ് ചെയ്യുക.
6. ആപ്പുകളുടെ ലൈറ്റ് വേര്‍ഷനുകള്‍ ഉപയോഗിക്കുക