വാട്‌സ്‌ആപ്പിന് ഇനി സൗദിയില്‍ ഒരു പകരാക്കാൻ കൂടി വരുന്നു. പുതിയ ആപ്ലിക്കേഷൻ ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് അധികൃതര്‍ അറിയിച്ചു. പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ.
വാട്സ്‌ആപ്പ് പോലുള്ള വിദേശ കമ്ബനികളുടെ സേവനങ്ങള്‍ നിലവില്‍ ഉപയോഗികുന്നത് പരിപമിതപ്പെടുത്തുകയും എന്നാൽ രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങള്‍ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റപ്പെടുത്തുകയാണ് ചെയ്യുന്നത് . എന്നാൽ വാട്‌സ്‌ആപ്പിന് പകരമായി മറ്റൊരു ഷോട്ട് മെസ്സേജിംഗ് സുരക്ഷിതമായ സേവനമാരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ സൗദി അറേബ്യ.