ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ചില ഭക്ഷണങ്ങളുണ്ട്, കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ. ഇ...
കൗമാരക്കിടയില്‍ നീറുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മുഖക്കുരു. ഈ പ്രായത്തിനുള്ളില്‍ മുഖക്കുരു വരാത്തവര്‍ കുറവായിരിക്കും. ചെറിയ ചുവപ്പ് കുരുക്കള്‍ പ്രത്യക്ഷപ്പെട്ട...
നഖംകടി വളരെ സാധാരണമായ ഒരു ശീലമാണ്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ലോകജനസംഖ്യയില്‍ 20 മുതല്‍ 30 ശതമ...
ഒട്ടുമിക്ക ഭക്ഷണത്തിനൊപ്പും ഉലുവ ചേര്‍ക്കാറുണ്ട് അതിന്റ ഗുണം തന്നെയാണ് കാരണം. എന്നാല്‍ കറികളില്‍ ഉള്‍പ്പെടുത്തുന്നതു പോലെ തന്നെ ഉലുവ വെളളം കുടിക്കുന്നതിനും...
സുപ്പുകള്‍ക്ക് പലപ്പോഴും നമ്മള്‍ വലിയ പ്രാധാന്യമൊന്നും നല്‍കാറില്ല. എന്നാല്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട് തണുപ്പുകാലത്ത് ഏറ്റവും ഗുണമുള്ള വിഭവമാണ് സൂപ്പുകള്&z...
ക്ഷീണമകറ്റാന്‍ തല തണുക്കെ എണ്ണ തേച്ചൊന്നു കുളിച്ചാല്‍ മതിയെന്നു മുത്തശ്ശിമാര്‍ പറയാറില്ലേ? ഫ്രഷാകാന്‍ മാത്രമല്ല സൗന്ദര്യം കാത്തുസൂക്ഷിക്കാനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്&zw...
സ്ത്രീകള്‍ പൊതുവെ സ്വന്തം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറവുള്ളവരാണെന്നു പറയാറുണ്ട്. ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിശോഷണം കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണെങ്കിലും ആര്‍ത്തവ വിരാമം വന്ന ...
കാൻസർ ഒരു ശരാശരി മലയാളിയുടെ മനസ്സിൽ ഇടിത്തീ വീഴ്‌ത്തുന്ന പദം. ശാരീരികവും മാനസികവുമായി മനുഷ്യ ജീവിതം തല്ലിത്തകർക്കുന്ന മഹാ രോഗം. എന്നാൽ ഒരർത്ഥത്തിൽ നാം തന്നെയാണ് അറിഞ്ഞോ അറി...