വാഴയുടെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമായ ഒന്നാണ്. അതോടൊപ്പം തന്നെ വാഴയുടെ വാഴപ്പിണ്ടിയും ഏറെ ഗുണങ്ങൾ ഉള്ളതാണ്. വാഴപ്പിണ്ടി ഭക്ഷണത്തില്‍ ജൂസ് അടിച്ചും കറിവെച്ചും...
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ചില നടന്‍ ഒറ്റമൂലികള്‍ എന്തൊക്കെ എന്ന് നോക്കാം... പനി മഴക്കാല രോഗങ്ങളിൽ ആദ്യം ഉണ്ടാകുന്ന ഒന്നാണ് പന...
പോഷക സമ്പൂർണമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, ക്രോമിയം, ഫോളേറ്റ് എന്നിവ അടങ്ങിയ ബ്രോക്കോളിയിൽ ഡയറ്ററി ഫൈബര്‍&zw...
ചെറുനാരങ്ങ എന്ന് പറയുന്നത് വിറ്റാമിന്‍ സിയുടെ കലവറയാണ്. നാരങ്ങായിൽ വിറ്റാമിനുകളായ ബി കോംപ്ലക്‌സും എയും അന്നജം, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഉൾപ്പെടുന്നുണ്ട്. ആരോഗ്യപ്രധ...
ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇലക്കറികൾ. ഇവയിൽ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ഉൾപെട്ടിട്ടുമുണ്ട്. ഉലുവയില പതിവായി കഴിക്കുന്നത് പ്രമേഹ രോഗികൾ ഏറെ ഗു...
മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് കപ്പ. കപ്പ കൊണ്ടുള്ള പുഴുക്കും, കപ്പകൊണ്ട് വറ വിട്ട് വയ്ക്കുന്നതും എന്തിന് കപ്പ ബിരിയാണി വരെ മലയാളികളുടെ ഡൈനിങ്ങ...
ആര്‍ത്തവത്തോടനുബന്ധിച്ച് സ്വാഭാവികമായ വേദന, കടുത്ത വേദന എന്നിങ്ങനെ രണ്ട് തരം വേദന ഉണ്ടാകാറുണ്ട്. സ്വഭാവിക വേദനയുള്ളവരില്‍ ആര്‍ത്തവം തുടങ്ങി ആദ്യ ദിവസം 3-4 മണ...
പ്രായമായവരില്‍ ഏറെയും കണ്ടുവരുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ ഒന്നാണ് കാല്‍മുട്ട് വേദന. നടക്കാനോ ഇരിക്കാനോ വരെ ബുദ്ധിമുട്ടായിരിക്കും. പ്രായമായാല്‍ കാല്&zw...