Latest News

പതിവായി വഴുതനങ്ങ കഴിക്കൂ; ഗുണങ്ങൾ ഏറെ

Malayalilife
topbanner
പതിവായി വഴുതനങ്ങ കഴിക്കൂ; ഗുണങ്ങൾ ഏറെ

ടുക്കളയിൽ  സാധാരണയായി കണ്ട് വരുന്ന ഒരു പച്ചക്കറിയാണ് വഴുതനങ്ങ.   നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്ന വഴുതന നിരവധി ആരോഗ്യ ഗുണങ്ങളാണ് നൽകുന്നതും.

 ഉയര്‍ന്ന അളവില്‍ ഈ പച്ചക്കറിയില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.  ഹൃദയാരോഗ്യം വ‌ര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണം ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നല്കുകയും ചെയ്യുന്നു.  രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി വഴുതനങ്ങ കഴിക്കുന്നത് വഴി  നിയന്ത്രിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാലാണിത്. 

കൂടാതെ ഇത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. വഴുതന എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും  സഹായിക്കും.  എല്ലുകള്‍ക്ക് ശക്തി നല്‍കും.  വിളര്‍ച്ച തടയാനും ഇവ  അയണ്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഉപയോഗിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവ‌ര്‍ക്ക് കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ളതിനാല്‍  കഴിക്കാവുന്ന ഒരു പച്ചക്കറിയാണിത്.

Read more topics: # healthy benefits of egg plant
healthy benefits of egg plant

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES