കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന്‍ ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മലയാള സിനിമയിലെ ചിരിക്കുടുക്ക മണിയുടെ ജീവിതം അരങ്ങിലെത്തിക്കുക വെല്ലുവിളിയായിരുന്നെന്ന് സംവിധായകന്‍...
മീ ടു ക്യാമ്പയിനിലൂടെ തങ്ങള്‍ നേരിട്ട് ലൈംഗിക പീഡനങ്ങളെക്കുറിച്ച് നടിമാര്‍ തുറന്നു പറയുന്നത് നാം കേട്ടിട്ടുണ്ട്. ഹോളിവുഡില്‍ നിന്നും തുടങ്ങിയ ഈ ക്യാമ്പയിന്‍ ലോകം...
തിരുവനന്തപുരം: തിരുവനന്തപുരത്തെ കുണ്ടമണ്‍ഭാഗം തിട്ടമംഗലം പുലരി നഗര്‍ ഇപ്പോഴും ആ അപകടത്തിന്റെ ഞെട്ടലിലാണ്. അത്രമേല്‍ ഇഷ്ടമായിരുന്നു ഇവിടുത്തുകാര്‍ക്ക് കുഞ്ഞ് തേജസ്വിനി ബാലയെ. വയലി...
നടന്‍ മാമൂക്കോയയുടെ ഡബ്‌സ്മാഷ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. സാലി എന്ന ചെറുപ്പക്കാരനൊത്തുള്ള ഡബ്‌സ്മാഷ് വിഡിയോസ് ആണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാമൂക്...
കൊച്ചി: മലയാളികളുടെ പ്രിയ ജോഡികളായ മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് മഞ...
മലയാളത്തിലെ വമ്പന്‍ ഹിറ്റുകളിലൊന്നാണ് ബാംഗ്ലൂര്‍ ഡെയ്സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രി...
കുളു മണാലിയിലെ മണ്ണിടിച്ചിലിലും മഴക്കെടുതിയിലും പെട്ട് വലഞ്ഞ് നടന്‍ കാര്‍ത്തി നായകനാകുന്ന 'ദേവ്' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വ...
ആദ്യ മൂന്ന് ചിത്രങ്ങളും ഹിറ്റാക്കിയ മലയാളത്തിന്റെ ഭാഗ്യനായികയാണ് ഐശ്വര്യ ലക്ഷ്മി. എന്നാല്‍ പോലും മായാനദിയിലെ അപര്‍ണയാണ് ഐശ്വര്യക്ക് ഏറ്റവും അധികം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. എന്നാല്...