Latest News
പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
cinema
October 02, 2018

പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

മലയാളചലച്ചിത്ര സംവിധായകനും, നടനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമാണ് തമ്പി കണ്ണന്താനം അന്തരിച്ചു. എറണാകുളം ആംസ്റ്റര്‍ മെഡിസിറ്റിയിലായില്‍ ചികിത്സയിലിരിക്കെ രോഗബാധയെ തുടര്‍ന്നായി...

thampi kannanthanam dead
 സണ്ണി വയ്നിന്റെ പിടികിട്ടാപ്പുള്ളിയുടെ ചിത്രീകരണം തുടങ്ങി;  ക്രൈം കോമഡിയായ ചിത്രത്തില്‍ ശംഭു എന്ന ആര്‍ക്കിടെക്ട് ആയി സണ്ണി എത്തുന്നു
cinema
October 02, 2018

സണ്ണി വയ്നിന്റെ പിടികിട്ടാപ്പുള്ളിയുടെ ചിത്രീകരണം തുടങ്ങി; ക്രൈം കോമഡിയായ ചിത്രത്തില്‍ ശംഭു എന്ന ആര്‍ക്കിടെക്ട് ആയി സണ്ണി എത്തുന്നു

സണ്ണി വയ്ന്‍ നായകനാകുന്ന പുതിയ ചിത്രം പിടികിട്ടാപ്പുള്ളി ഇന്നലെ കൊല്ലത്ത് തുടങ്ങി. നവാഗത സംവിധായകന്‍ ജിഷണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം കോമഡിയാണ്....

sunny vein,new film,pidikittapulli
   ബാലഭാസ്‌ക്കര്‍ അന്ത്യനിദ്ര കൊള്ളുക തിരുമലയിലെ കുടുംബവീട്ടുവളപ്പില്‍; പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന്; പ്രിയ സുഹൃത്തിനെ കാണാന്‍ അനന്തപുരി ആശുപത്രിയിലേക്ക് എത്തി സിനിമ സംഗീത ലോകവും; ബാലുവിന്റെ വിയോഗത്തില്‍ കണ്ണീര്‍വാര്‍ത്ത് സുഹൃത്തുക്കളും
cinema
balabasker deadth-updates
ബിജു മേനോന്‍ ഗായകനാവുന്നു; ആനക്കള്ളന്‍ എന്ന പുതിയ ചിത്രത്തിലൂടെയാണ് പാട്ടുമായി എത്തുന്നത്
cinema
October 02, 2018

ബിജു മേനോന്‍ ഗായകനാവുന്നു; ആനക്കള്ളന്‍ എന്ന പുതിയ ചിത്രത്തിലൂടെയാണ് പാട്ടുമായി എത്തുന്നത്

ട്രെയ്ലര്‍ ഹിറ്റ് ആയതു മുതല്‍ തന്നെ ഈ ആനക്കള്ളന്‍ എല്ലാവരുടെയും നോട്ടപ്പുള്ളിയാണ്. എന്നാലിപ്പോള്‍ ഒരു പാട്ടും കൂടി പാടി ഹൃദയം കവരാനായി എത്തുകയാണു 'ആനക്കള്ള&#...

Biju Menon,singer,annakallan
 നിത്യ ഹരിത നായകന്‍ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു; വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകന്‍; പോസ്റ്ററിലെ മുഖം ഒറ്റ നോട്ടത്തില്‍ 'പ്രേം നസ്സീര്‍ തന്നെ
cinema
October 02, 2018

നിത്യ ഹരിത നായകന്‍ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു; വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകന്‍; പോസ്റ്ററിലെ മുഖം ഒറ്റ നോട്ടത്തില്‍ 'പ്രേം നസ്സീര്‍ തന്നെ

നിത്യ ഹരിത നായകന്‍- ഈ നാമവിശേഷണം എക്കാലത്തും ഒരാള്‍ക്ക് മാത്രമാണ് സ്വന്തംമാണ്.അനശ്വര നടന്‍ പ്രേം  നസീര്‍. അങ്ങനെ കേള്‍ക്കാനാണ് മലയാളികല്‍ക്ക...

Vishnu Unnikrishnan,nithya haritha nayakan,first look poster
ആറു മണിയാകുമ്പോള്‍ നസ്രിയ പാക്കപ്പ് പറയും; നസ്രിയ നിര്‍മ്മാതാവ് തന്നെയാണോ എന്നു ക്യാമറാമാന്‍ സംശയം ചോദിച്ചിട്ടുണ്ട്; നസ്രിയ എന്ന നിര്‍മ്മാതാവിനെക്കുറിച്ച് അമല്‍ നീരദ് പറയുന്നു
cinema
October 02, 2018

ആറു മണിയാകുമ്പോള്‍ നസ്രിയ പാക്കപ്പ് പറയും; നസ്രിയ നിര്‍മ്മാതാവ് തന്നെയാണോ എന്നു ക്യാമറാമാന്‍ സംശയം ചോദിച്ചിട്ടുണ്ട്; നസ്രിയ എന്ന നിര്‍മ്മാതാവിനെക്കുറിച്ച് അമല്‍ നീരദ് പറയുന്നു

വരത്തന്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ നസ്രിയയെക്കുറിച്ചുളള അമല്‍ നീരദിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഫഹദ് ഫാസില്‍ ഐശ്വര്യ ലക്ഷ്മി എന്നിവര്‍ ...

Nazriya as a producer
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങി സിബിഐ;സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് സിബിഐയോട് പറയും: വെളിപ്പെടുത്തലുകള്‍ നടത്താനൊരുങ്ങി വിനയന്‍
cinema
October 02, 2018

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങി സിബിഐ;സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് സിബിഐയോട് പറയും: വെളിപ്പെടുത്തലുകള്‍ നടത്താനൊരുങ്ങി വിനയന്‍

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. അതിന്റെ ഇടക്കാണ് കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പതമാക്കി സംവിധായകന്‍ വിനയന്റെ ചാലകുടിക്കാരന്&zw...

chalakudikaren chagadhi, vinayan, CBI investigation
സ്റ്റീഫന്‍ ദേവസ്യയുമൊത്തുളള ഫ്യൂഷന്‍ പരിപാടികള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് അന്താരാഷ്ട്ര നിലവാരമുളള വിരുന്നുകള്‍;  മംഗല്യപ്പല്ലക്കില്‍ പാട്ടുകളൊരുക്കാന്‍ ക്ഷണം ലഭിക്കുമ്പോള്‍ വയസ് 17;  ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാനെ പോലും ഞെട്ടിച്ച പ്രതിഭ; സ്വന്തം കഴിവിനെ സ്‌നേഹിച്ച ബാലഭ3ാസ്‌കര്‍ വിടവാങ്ങുമ്പോള്‍ കലാലോകത്തിന് ഇത് നികത്താനാകാത്ത നഷ്ടം 
cinema
About Balabhaskar

LATEST HEADLINES