Latest News

കുഞ്ചാക്കോ ബോബന്‍ നായകാനെത്തിയ തട്ടുംപുറത്ത് അച്യുതനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി...!

Malayalilife
കുഞ്ചാക്കോ ബോബന്‍ നായകാനെത്തിയ തട്ടുംപുറത്ത് അച്യുതനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി...!

കുഞ്ചാക്കോ ബോബന്‍ നായകാനെത്തിയ തട്ടുംപുറത്ത് അച്യുതനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എം സിന്ധുരാജ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രവണ ആണ് ചിത്രത്തിലെ നായിക.

ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സമ്മിശ്രിത പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. 'നെഞ്ചിനുള്ളിലാകെ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും രാധികയും ചേര്‍ന്നാണ്.

Nenjinullilaake,Official Video Song,Thattumpurathu Achuthan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക