വെളളിത്തിരയില്‍ നിന്നും മാറി നില്‍ക്കുന്ന നടിമാര്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളാണ്. വിശേഷങ്ങളെല്ലാം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും ഇവര്‍ സജീവമാണ്. പൊതു...
ഇതു ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണണ് ശ്വേത ബസു പ്രസാദ്. വരുണ്‍ സന്ദേശിന്റെ നായികയായി എത്തിയ ചിത്രത്തിലെ നിനക്കായി...
മകന്റെ ജീവനു വേണ്ടി കണ്ണീരോടെ യാചിച്ച സേതുലക്ഷമിയുടെ വീഡിയോ ജനങ്ങള്‍ വേദനയോടെയാണ് കണ്ടത്. വൃക്ക നല്‍കി സഹായിക്കാനായി നടി പൊന്നമ്മ ബാബു സന്നദ്ധ ആയെങ്കിലും ആരോഗ്യ പ്രശനങ്ങ...
മിനിസ്‌ക്രീനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചാറ്റ് ഷോയാണ് മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന്. റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ...
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വലിയ അപകടങ്ങള്‍ക്കു വരെ കാരണമാകാറുണ്ട. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിച്ച ദുല്‍ഖറിന്റ...
രൺബീർ കപൂർ-ആലിയ ഭട്ട് പ്രണയം പരസ്യമാണ്. ഇരുവരും ഇക്കാര്യം തുറന്ന് സമ്മതിച്ചില്ലെങ്കിലും അടുത്തിടെ ഇരുവരും പ്രണയത്തിലാണെന്ന് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടും സ്ഥിരീകരിച്ചിരുന്നു. ഇതോട...
മോഹൻലാലിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഒടിയന്റെ വ്യാജനും ഇന്റർനെറ്റിലെത്തി. ഒടിയൻ റിലീസ് ചെയ്തു മണിക്കൂറിനകം തന്നെയാണ് വ്യാജൻ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്തിരിക്കു...
രജീഷ വിജയന്റെ ഏറ്റവും പുതിയ ചിത്രമായ ജൂണിലെ മേക്ക് ഓവർ കണ്ട് അന്തം വിടാത്തവരായി ആരും കാണില്ല. അത്രയേറെ വ്യത്യസ്തമായ ലുക്കായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്ത് വന്നത്. മുടി...