Latest News

മഴ നനഞ്ഞ് അനു സിത്താര ഒപ്പം നിമിഷാ സജയനും...! മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം...!

Malayalilife
മഴ നനഞ്ഞ് അനു സിത്താര ഒപ്പം നിമിഷാ സജയനും...! മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം...!

മലയാളസിനിമയില്‍ വന്ന് പുതിയകാല നായികമാരില്‍ തിളങ്ങി നില്‍ക്കുന്ന രണ്ട് പേരാണ് അനു സിത്താരയും നിമിഷാ സജയനും. സിനിമയില്‍ എന്ന പോലെ ജീവിതത്തിലും സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്നവരാണ് താരങ്ങള്‍. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരായ ഇരുവരും അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍വൈറലാകുന്നത്.

View this post on Instagram

മഴ #husclick @vishnu60ml

A post shared by Anu Sithara (@anu_sithara) on

അനു സിത്താരയുടെ ഭര്‍ത്താവായ വിഷ്ണുവായിരുന്നു ഫോട്ടോഗ്രാഫര്‍. മഴയത്ത് നനഞ്ഞ് നില്‍ക്കുന്നതും മെയക്കപ്പ് ഇല്ലാതെയുമുള്ള ചിത്രങ്ങളാണ് ഉള്ളത്. സിനിമയിലും ജീവിത്തതിലും ഇരുവരും പരസ്പരം പിന്തുണയ്ക്കുന്നതിലും ഒരുമിച്ച് യാത്ര പോകുന്നതിലുമെല്ലാം സമയം കണ്ടെത്തുന്നവരാണ്. 

View this post on Instagram

#happynewyear #2019 #firstpic

A post shared by Anu Sithara (@anu_sithara) on


 
അടുത്തിടെ രണ്ടു പേരും ചേര്‍ന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ എത്തിയിരുന്നു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ഇരുവരും ഒരുമിച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ കാണാം.

View this post on Instagram

മഴ

A post shared by Anu Sithara (@anu_sithara) on

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക