ചോക്ലേറ്റിലെ കഥയുമായി വീണ്ടും ഉണ്ണി മുകുന്ദന്‍ എത്തുന്നു. പൃഥിരാജ് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ അതേ പേരിലാണ് ചിത്രം എത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ കഥ തമി ചോക്ലേറ്റ് അല...
ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ മോഹന്‍ലാലിനെ മാത്രം വേടയാടുന്ന നടപടിയെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍.ആരെയെങ്കിലും ചോദ്യം...
ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ...
ആദ്യമായി പിന്നണി ഗായകനാകുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ അഭിനന്ദിച്ച് ഉറ്റ സുഹൃത്തും നടനുമായ സംവിധായകനുമായ രമേശ് പിഷാരടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദര്‍മജന് പിഷാരടി ആശംസയുമായ...
മീ ടൂ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതിനു പിന്നാലെ കന്നട സിനിമ മേഖലയിലെ സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനായി പരാതി പരിഹാര കമ്മിറ്റി രൂപവത്കരിച്ചു.കര്‍ണാടകയിലെ ഫ...
താര സംഘടനയായ അമ്മ രൂപവത്കരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ ഒട്ടേറെ മീ ടു വെളിപ്പെടുത്തലുകള്‍ ഉണ്ടായി എന്ന വാര്‍ത്തകള്‍ തള്ളി ഷംന കാസിം. യോഗത്തില്‍ പങ്കെടുത്തയാളാണ് താനെന...
ഗോകുല്‍ സുരേഷ് ഗോപിയും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സായാഹ്ന വാര്‍ത്തകളുടെ പോസ്റ്റര്‍ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ...
സഹോദരിയും ഗായികയുമായ എ.ആര്‍ റെയ്ഹാനയുടെ ആരോപണത്തോടു പ്രതികരിച്ച് എആര്‍ റഹ്മാന്‍. സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ 'മീ ടൂ' ആരോപണങ്ങള്‍ പുറത്ത് വരുന്നതിനിടെ ക്യാംപയ...