വര്ഷങ്ങള് നീണ്ട പ്രണയത്തിന് ഒടുവിലാണ് തെന്നിന്ത്യന് താരം കീര്ത്തി സുരേഷും ആന്റണി തട്ടിലും ഡിസംബര് 12 ന് വിവാഹിതരായത്. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്ത...
വിഖ്യാത തബല വിദ്വാന് ഉസ്താദ് സാക്കിര് ഹുസൈന്റെ മരണം സ്ഥിരീകരിച്ചു കുടുംബം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്ന്ന് യുഎസിലെ സാന്ഫ്രാന്സിസ്&...
ഒരു മകളെ ഓമനിച്ച് വളര്ത്താനുള്ള അമ്മ മനസുണ്ട് നടി പാര്വതി തിരുവോത്തിന്റെ ഉള്ളിന്റെ ഉള്ളില്. ഏഴാം വയസില് സ്വന്തം മകളുടെ പേര് മനസിലുറപ്പിച്ച്, മുതിര്ന്നപ്...
തുടര് പരാജയങ്ങള്ക്ക് ശേഷം വലിയൊരു തിരിച്ച് വരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപ്. വലിയ പ്രതീക്ഷയോടെ ഒരുങ്ങുന്ന താരത്തിന്റെ അടുത്ത ചിത്രമാണ് 'ഭ...
സംസ്ഥാനമൊട്ടാകെയുള്ള ആതുരസ്ഥാപനങ്ങളിലെ അര്ഹരായവര്ക്ക് വീല്ചെയര് എത്തിക്കാന് നടന് മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര് ആന്ഡ് ഷെയര് ഇന്റര്&z...
പ്രഭാസ് നായകനായ കല്ക്കി എഡി 2898, സലാര് എന്നീ ചിത്രങ്ങള് ഈ വര്ഷം കൂടുതല് പേര് ഗൂഗിളില് തിരഞ്ഞ പത്ത് ചിത്രങ്ങളുടെ പട്ടികയില് ഇടംനേടി. പട്ട...
ചലച്ചിത്ര താരങ്ങളായ വിജയ്യും തൃഷയും തമ്മില് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്ക്കിടെ ഇരുവരും നടി കീര്ത്തി സുരേഷിന്റെ വിവാഹത്തിന് ഒരുമിച്ചെത്തിയത് ചര്ച്ചയാക്കി സാമൂ...
നാടകങ്ങളിലൂടെ സിനിമയിലെത്തി പ്രേക്ഷകമനസ്സിലിടം നേടിയ താരമായ പൗളി വത്സന്. 37 വര്ഷത്തോളം നാടകരംഗത്ത് പ്രവര്ത്തിച്ചശേഷമാണ് പൗളി സിനിമയിലേക്ക് എത്തി ശോഭിക്കാന് ത...