ബോളീവുഡ് ഒന്നടങ്കം കാത്തിരിക്കുന്നത് റണ്‍ബീര്‍ ആലിയ വിവാഹത്തിനാണ്.എത്രയും വേഗം രണ്‍വീറും ആലിയയും ഒന്നാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം . വിവാഹം ഉടന്‍ ഉണ്ടാകുമെന്നു...
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ തള്ളി സംവിധായകന്‍ ആര്‍ എസ് വിമല്‍. തന്നെക്കുറിച്ചും ചിത്രത്തെക്കുറിച്ചും പ്രചരിക്കുന്നത് അസംബന്ധമാണെന്നും ...
മലയാള സിനിമക്ക് എക്കാലത്തും നല്ല സിനിമകള്‍ നല്‍കിയ സംവിധായകന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ ന...
മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു. തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വിനയന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്. മോഹന്‍ലാലുമായി നടത്തിയ ചര്‍...
മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ജീവിതം പറയുന്ന 'നാന്‍ പെറ്റ മകന്‍' ചിത്രത്തിന്റെ പോസ്റ്റര്&zwj...
കാര്‍ത്തി നായകനാവുന്ന റൊമാന്റിക് അഡ്വഞ്ചര്‍ ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമായ ദേവ് ഫെബ്രുവരി 14 ന് ലോകമെമ്പാടും റീലീസ് ചെയ്യുന്നു.ധീരന്‍ അധികാരം ഒന്ന് എന്...
യുവ ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറില്‍ വെച്ച് അപകടം സംഭവിച്ചു. മൂന്നാര്‍മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഗാര്‍ഡന്‍സിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷ ഇട...
മലയാള സിനിമയിലെ സൂപ്പര്‍ താരമായ മോഹന്‍ലിനു ലോകമങ്ങോളം ഇങ്ങോളം ആരാധകരേറെയാണ്. അതിന് പ്രായഭേദമില്ല.എല്ലാവരും ആരാധകര്‍ തന്നെയാണ്. അത്തരത്തില്‍ ഒരു കുട്ടി ആരാധകനാണ് ...