ഭരതന് സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് വൈശാലി. ചിത്രത്തിലെ വൈശാലിയുടെയും ഋഷ്യശൃംഗന്റെയും മുഖം ഇന്നും മലയാളികളുടെ മനസ്സില് നിന്നും മാഞ്ഞിട്ടില്ല. അന...
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയന്. ആസിഫ് അലിയുടെ നായികയായിട്ടാണ് താരം ചിത്രത്തിലെത്തിയത്. ചിത്രത്തിലെ അഭ...
മനോജ് നായര് സംവിധാനം ചെയ്ത് സിജു വില്സണ് കേന്ദ്ര കഥാപാത്രമാകുന്ന 'വാര്ത്തകള് ഇതുവരെ' എന്ന ചിത്രത്തിന്റെ പുതിയ സ്റ്റില് പുറത്തിറങ്ങി. സിജുവു...
സമൂഹമാധ്യമങ്ങളില് കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന ചിത്രമാണിത്. ചിത്രത്തിലുള്ളത് കാവ്യയുടേയും ദിലീപിന്റെ കുട്ടിയാണെന്ന രീതിയിലായിരുന്നു ക്യാപ്ഷന്. എന്നാല് കാവ്യയ...
ശ്യാം പുഷ്കരന്റെ തിരക്കഥയില് നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിന് തിയേറ്ററുകളില് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിലെ ഓരോ കഥാപാത്രങ്...
രക്തദാനം പ്രമേയമാക്കി ചിത്രീകരിച്ച ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് 'അവിവേകം' .സണ്ഡേ സിനിമാസിന്റെ ബാനറില് ശ്രീരാജ് എസ് ആര് ആണ് ചിത്രം സംവിധാനെ ചെയ്തിരിക്കുന...
മള്ട്ടി പ്ലസ് തീയറ്ററുകളുള്പ്പടെ തിരുവവന്തപുരം നഗരത്തിലെ തിയേറ്ററുകളിലേക്ക് പുറത്തു നിന്ന് കൊണ്ടു വരുന്ന ഭക്ഷ്യവസ്തുക്കള് കയറ്റാന് അനുമതി. മനുഷ്യാവകാശ കമ്മീഷ...
ബാബു യോഗേശ്വരന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തമിലരസന്. ഒരു ആക്ഷന് ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര നിര്മ്മാതാവ്, അഭിനേതാവ...