കാലിക പ്രസ്കതമായ വിഷയങ്ങളെ നര്‍മ്മരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിച്ച് വിജയം കൈവരിച്ച സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം. മറിമായത്തി...
മലയാളസിനിമയില്‍ ഇപ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഹാസ്യതാരമാണ് അജുവര്‍ഗ്ഗീസ്. സിനിമയില്‍ സജീവമായതോടൊപ്പം ബിസിനസ്സിലേക്കും താരം ചുവട്...
കാര്‍ത്തിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമ്പി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കാര്‍ത്തിയും ജ്യോത...
മലയാള സിനിമയിലെ അതുല്യ പ്രതിഭ,മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയന് മരിച്ചിട്ട് ഇന്ന് മുപ്പത്തെമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു.എത്രനാളുകള്‍ കളഴിഞ്ഞാലും ജയന് ...
മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റെത്. നാലു പെണ്മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സിക...
ജാക്ക് ഡാനിയലിന്റെ ട്രെയിലര്‍ കാണുമ്പോള്‍ നമ്മള് എല്ലാവരും പ്രതീക്ഷിക്കുന്നത് ആക്ഷനു തന്നെയാണ് പ്രാധാന്യം എന്നാണ് .തമിഴിന്റെ സുപ്പര്‍താരം അര്‍ജുനും ജയപ്രിയതാരം ദിലീപും കൂടി ...
നസ്രിയ ഫഹദ് ഫാസില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാന്‍സ്. വിവാഹശേഷം നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ട്രാന്‍സ്. നസ്...
ജയസൂര്യയുടെ നായികയായി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശിവദ. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങള്‍ ചെയ്ത താരം ലൂസിഫര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സി...