മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'മാമാങ്ക'ത്തിലെ ആദ്യ വീഡിയോഗാനം പുറത്തെത്തി. 'മൂക്കുത്തി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴു...
2016 നവംബറിലായിരുന്നു നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്പതികളുടെ വിവാഹ...
തെന്നിന്ത്യയിലെ സുന്ദരനായ വില്ലനായി തിളങ്ങിയ നടനാണ് ദേവന്‍. വില്ലനായും ക്യാരക്ടര്‍ റോളിലും ഇപ്പോള്‍ കോമഡിയും കൈകാര്യം ചെയ്ത അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാണ്....
'നിറം' എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകരെ ഒന്നടങ്കം കുഞ്ചാക്കോ ബോബന്റെ ആരാധകരാക്കി മാറ്റാന്‍. 1999ല്‍ എത്തിയ കമല്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഇന...
മലയാളത്തില്‍ ഹിറ്റ് തീര്‍ത്ത സി.ബി.ഐ സീരീസിന്റെ അഞ്ചാംഭാഗം വെള്ളിത്തിരയിലേക്ക്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത് സി.ബി.ഐ പരമ്പരയുമായി എത്ത...
സിനിമാമേഖലയിലെ പതിവ് സംഭവങ്ങളാണ് വിവാഹവും വിവാഹമോചനവും വിവാദങ്ങളുമൊക്കെ,. താരങ്ങളായതിനാല്‍ തന്നെ പലരുടെയും കുടുംബജീവിതവും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഏറെ ചര്&zwj...
മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ച ബ്രിട്ടീഷ് താരമാണ് എമി ജാക്സണ്‍. പിന്നീട് ചിയാന്‍ വിക്രമിന്റെ ഐ, രജനികാന്തിന്റെ യന്തിരന...
മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ് നടി രചന നാരായണന്‍ കുട്ടി അഭിനയരംഗത്തേക്ക് കടന്നത്. തുടര്‍ന്ന് ജയറാമിന്റെ നായികയായി ബിഗ് സ്‌ക്രീനിലേക്കും താരം എത്തി. നായി...