Latest News

ജിത്തു ജോസഫ് ചിത്രം 'തമ്പി'യുടെ ടീസര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍; കാര്‍ത്തിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും

Malayalilife
topbanner
   ജിത്തു ജോസഫ് ചിത്രം 'തമ്പി'യുടെ ടീസര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍;  കാര്‍ത്തിയും  ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും

 


കാര്‍ത്തിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമ്പി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കാര്‍ത്തിയും  ജ്യോതികയുമാണ്  പ്ര്ധാന  കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നത് .ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.  

മോഹന്‍ലാലാണ്ചിത്രത്തിന്റെ   ടീസര്‍ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. ജീത്തുവിനും കാര്‍ത്തിയ്ക്കും ജ്യോതികയ്ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ത്തു. ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്ക് പുറമെ സത്യരാജ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കാര്‍ത്തിയുടെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ജ്യോതിക അഭിനയിക്കുന്നത്.

 

Read more topics: # karthi jyothika film,# thambi
karthi jyothika film thambi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES